ഇരിങ്ങാലക്കുട : ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ സ്കന്ദ ഷഷ്ഠി ഭക്‌തി സാന്ദ്രമായ അന്തരീക്ഷത്തിൽ ആഘോഷപൂർവം നടന്നു. പുജാ കർമങ്ങൾക്ക് ക്ഷേത്രം മേൽശാന്തി മണി ശാന്തി, എസ്.എൻ.ബി.എസ് സമാജം പ്രസിഡൻ്റ് കിഷോർ കുമാർ എൻ.ബി, സെക്രട്ടറി വിശ്വംഭരൻ മുക്കുളം, ട്രഷറർ വേണുതോട്ടുങ്ങൽ എന്നിവർ നേതൃത്വം നൽകി.
സക്ന്ദ ഷഷ്ഠിയോടനുബന്ധിച്ച് ക്ഷേത്രത്തിനകത്തെ ബലിക്കല്ലുകളും ഭഗവാൻ്റെ മയിൽവാഹനവും ക്ഷേത്രം മാതൃസംഘം പിച്ചള പൊതിഞ്ഞു സമർച്ചിച്ചു. ബാലമുരുക സംഘത്തിൻ്റെ പ്രസാദ ഊട്ടും ഉണ്ടായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

