അവധിക്കാല യാത്രകൾ അടിച്ചുപൊളിക്കേണ്ട? ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഏപ്രിൽ മാസത്തെ ട്രിപ്പുകൾ ഏതെല്ലാമെന്ന് അറിയാം
1. നെല്ലിയാമ്പതി
ഏപ്രിൽ 20 ഞായർ ഏപ്രിൽ 26 ശനി 660 രൂപ രാവിലെ 6 30ന് പുറപ്പെട്ട് രാത്രി 8:30ന് തിരിച്ചെത്തുന്നു
2. മാമലക്കണ്ടം വഴി മൂന്നാർ
ഏപ്രിൽ 6 ഞായർ, ഏപ്രിൽ 12 ശനി,ഏപ്രിൽ 19 ശനി,ഏപ്രിൽ 26 ശനി 990 രൂപ. രാവിലെ 5 30ന് പുറപ്പെട്ട് രാത്രി ഒരു മണിക്ക് തിരിച്ചെത്തുന്നു
3. മലക്കപ്പാറ
ഏപ്രിൽ 5 ശനി, ഏപ്രിൽ 27 ഞായർ 570 രൂപ. രാവിലെ 6 30ന് പുറപ്പെട്ട് രാത്രി 8:30ന് തിരിച്ചെത്തുന്നു
4. മറയൂർ കാന്തല്ലൂർ
ഏപ്രിൽ 12 ശനി, ഏപ്രിൽ 14 തിങ്കൾ,ഏപ്രിൽ 15 ചൊവ്വ, ഏപ്രിൽ 27 ഞായർ 1470 രൂപ, രാവിലെ അഞ്ചുമണിക്ക് പുറപ്പെട്ട് രാത്രി ഒരു മണിക്ക് തിരിച്ചെത്തുന്നു
5. വയനാട്
3340 രൂപ മാർച്ച് 31 രാത്രി 10 മണിക്ക് പുറപ്പെട്ടു ഏപ്രിൽ 2 ബുധനാഴ്ച രാത്രി 12 മണിക്ക് തിരിച്ചെത്തുന്നു
6. ഗവി
ഏപ്രിൽ 23 ബുധനാഴ്ച 2350 രൂപ പുലർച്ചെ ഒരു മണിക്ക് പുറപ്പെട്ട് രാത്രി 12 മണിക്ക് തിരിച്ചെത്തുന്നു
7. ഇലവീഴാപൂഞ്ചിറ ഇല്ലിക്കൽ കല്ല് മലങ്കര ഡാം
ഏപ്രിൽ 17 വ്യാഴം ഏപ്രിൽ 27 ഞായർ 510 രൂപ. രാവിലെ 5 മണിക്ക് പുറപ്പെട്ടു രാത്രി 11 മണിക്ക് തിരിച്ചെത്തുന്നു
8. മാംഗോ മെഡോസ്
ഏപ്രിൽ 25 വെള്ളിയാഴ്ച 1610 രൂപ രാവിലെ 5 ന് പുറപ്പെട്ടു രാത്രി 11 മണിക്ക് തിരിച്ചെത്തുന്നു
9. സൂര്യാംശു ബോട്ട് യാത്ര
ഏപ്രിൽ 16 ബുധനാഴ്ച 1350 രൂപ രാവിലെ 7 മണിക്ക് പുറപ്പെട്ടു രാത്രി 9 മണിക്ക് തിരിച്ചെത്തുന്നു
10. മലയാറ്റൂർ തീർത്ഥയാത്ര
ഏപ്രിൽ 13 ഞായർ ഏപ്രിൽ 17 വ്യാഴം ഏപ്രിൽ 18 വെള്ളി 360 രൂപ
11. റോസ് മല. പാലരുവി തെൻ മല
എപ്രിൽ 27 ഞായർ 1280 രൂപ രാവിലെ അഞ്ചുമണിക്ക് പുറപ്പെട്ട് രാത്രി 9 മണിക്ക് തിരിച്ചെത്തുന്നു
12. അഞ്ചുരുളി, രാമക്കൽമേട്
ഏപ്രിൽ 20 ഞായർ 780 രൂപ രാവിലെ 5 ന് പുറപ്പെട്ട് രാത്രി 10ന് തിരിച്ചെത്തുന്നു
ബുക്കിംഗിന് 9633979681 04802823990 ബുക്കിംഗ് സമയം 8 am to 5 pm
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive