തൃശ്ശൂർ റവന്യു ജില്ല ശാസ്ത്രോത്സവം & വൊക്കേഷണൽ എക്സ്പോയുടെ ആദ്യ ദിനം പിന്നിട്ടപ്പോൾ കൊടുങ്ങല്ലൂർ ഉപജില്ല 932 പോയിന്റ് നേടി മുന്നിട്ട് നിൽക്കുന്നു

ഇരിങ്ങാലക്കുടയിൽ രണ്ടു ദിനങ്ങളിലായി നടക്കുന്ന തൃശ്ശൂർ റവന്യു ജില്ല ശാസ്ത്രോത്സവം & വൊക്കേഷണൽ എക്സ്പോയുടെ ആദ്യ ദിനം പിന്നിട്ടപ്പോൾ കൊടുങ്ങല്ലൂർ…

103-ാമത് നവരസ സാധന ശില്‍പ്പശാല യുവപ്രതിഭകളുടെ നവരസോത്സവത്തോടെ സമാപിച്ചു

ഇരിങ്ങാലക്കുട : നടനകൈരളിയില്‍ വേണുജിയുടെ നേതൃത്വത്തില്‍ രണ്ടാഴ്ചക്കാലം നീണ്ടുനിന്ന 103-ാമത് നവരസ സാധന ശില്‍പ്പശാല നവംബര്‍ 3ന് സമാപിച്ചു. ഇന്‍ഡ്യയുടെ…

ഭവൻസ് സ്കൂളുകളുടെ 25-ാമത് സംസ്ഥാന കലോത്സവം – ഇരിങ്ങാലക്കുടയിൽ നടന്ന കാറ്റഗറി 1, 2 മത്സരങ്ങളിൽ ഭവൻസ് ആദർശ് വിദ്യാലയ കാക്കനാടിന് ഒന്നാം സ്ഥാനവും, കാറ്റഗറി ഒന്നിൽ ഭവൻസ് വിദ്യാമന്ദിർ ഗിരീനഗർ, കാറ്റഗറി രണ്ടിൽ ഭവൻസ് വിദ്യാ മന്ദിർ ഏരൂർ രണ്ടാം സ്ഥാനവും നേടി

ഇരിങ്ങാലക്കുട : ഭവൻസ് സ്കൂളുകളുടെ 25മത് സംസ്ഥാന കലോത്സവം കാറ്റഗറി ഒന്നിലെയും രണ്ടിലെയും മത്സരങ്ങൾ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ സമാപിച്ചപ്പോൾ…

നവരസോത്സവത്തില്‍ യുവനാട്യ പ്രതിഭകള്‍ – അവതരണങ്ങൾ വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് നടനകൈരളിയില്‍

ഇരിങ്ങാലക്കുട : നടനകൈരളിയില്‍ വേണുജി നേതൃത്വം നല്‍കുന്ന 103-ാംമത് നവരസ സാധന ശില്‍പ്പശാലയുടെ സമാപനത്തോടനുബന്ധിച്ച് ‘നവരസോത്സവം’ നവംബര്‍ 2-ന് വൈകുന്നേരം…

ഭാരതീയ വിദ്യാഭവൻ സ്കൂളുകളുടെ 25-ാമത് സംസ്ഥാന കലോത്സവം, ഭവൻസ് ഫെസ്റ്റിന്‍റെ 1, 2 കാറ്റഗറി മത്സരങ്ങൾക്ക് നവംബർ 4ന് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ വേദിയാകുന്നു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവൻ സ്കൂളുകളുടെ 25-ാമത് സംസ്ഥാന കലോത്സവം, ഭവൻസ് ഫെസ്റ്റിന്‍റെ ഒന്ന്, രണ്ട് കാറ്റഗറി മത്സരങ്ങൾക്ക് നവംബർ…

ശ്രീ കൂടൽമാണിക്യം ദേവസ്വം നവരാത്രി നൃത്ത സംഗീതോത്സവം 6-ാം ദിവസം കിഴക്കേ ഗോപുര നടയിൽ നടക്കുന്ന കലാപരിപാടികൾ

ശ്രീ കൂടൽമാണിക്യം ദേവസ്വം നവരാത്രി നൃത്ത സംഗീതോത്സവം 6-ാം ദിവസം കിഴക്കേ ഗോപുര നടയിൽ നടക്കുന്ന കലാപരിപാടികൾ വൈകിട്ട് 5…

തണ്ടികവരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങൾ 22, 23, 24 തീയതികളിൽ : കൂടൽമാണിക്യം ക്ഷേത്രത്തിൽ കലവറ നിറയ്ക്കൽ നടന്നു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ തണ്ടിക വരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങളുടെ മുന്നോടിയായി കലവറ നിറയ്ക്കൽ നടന്നു.…

ശ്രീ കൂടൽമാണിക്യം ദേവസ്വം നവരാത്രി നൃത്ത സംഗീതോത്സവം – ഒക്ടോബർ 19 വ്യാഴാഴ്ച അഞ്ചാം ദിവസം കിഴക്കേ നടയിൽ നടക്കുന്ന പരിപാടികൾ

ശ്രീ കൂടൽമാണിക്യം ദേവസ്വം നടത്തുന്ന പ്രഥമ നവരാത്രി നൃത്ത സംഗീതോത്സവം – 5-ാം ദിവസം കിഴക്കേ ഗോപുര നടയിൽ ഒക്ടോബർ…

ശ്രീ കൂടൽമാണിക്യം ദേവസ്വം നടത്തുന്ന നവരാത്രി നൃത്ത സംഗീതോത്സവം മൂന്നാം ദിവസമായ ചൊവ്വാഴ്ച വൈകിട്ട് 5:30 മുതൽ കിഴക്കേ നടയിൽ നടക്കുന്ന കലാപരിപാടികൾ

ശ്രീ കൂടൽമാണിക്യം ദേവസ്വം നടത്തുന്ന നവരാത്രി നൃത്ത സംഗീതോത്സവം – 3-ാം ദിവസം കിഴക്കേ ഗോപുര നടയിൽ ഒക്ടോബർ 15…

ശ്രീ കൂടൽമാണിക്യം ദേവസ്വം നവരാത്രി നൃത്ത സംഗീതോത്സവം – 2-ാം ദിവസത്തെ പരിപാടികൾ അറിയാം

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വം നടത്തുന്ന നവരാത്രി നൃത്ത സംഗീതോത്സവം – 2-ാം ദിവസം കിഴക്കേ ഗോപുര നടയിൽ…

ഭാരതീയകലകളുടെ അവതരണത്തിന് അനുയോജ്യമായ രീതിയില്‍ കൂടൽമാണിക്യം ദേവസ്വത്തിന്‍റെ നേതൃത്വത്തില്‍ സ്ഥിരം രംഗവേദി വേണമെന്ന് കൂടിയാട്ട കുലപതി വേണുജി, കിഴക്കേനടയിൽ 10 ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി ന്യത്ത- സംഗീതോത്സവം ആരംഭിച്ചു

ഇരിങ്ങാലക്കുട : ഭാരതീയകലകളുടെ അവതരണത്തിന് അനുയോജ്യമായ രീതിയില്‍ ദേവസ്വത്തിന്‍റെ നേതൃത്വത്തില്‍ സ്ഥിരം രംഗവേദി വേണമെന്ന് കൂടിയാട്ട കുലപതി വേണുജി അഭിപ്രായപ്പെട്ടു…

പത്ത് ദിവസം നീണ്ടു നിൽക്കുന്ന ശ്രീ കൂടൽമാണിക്യം ദേവസ്വം നവരാത്രി നൃത്ത സംഗീതോത്സവത്തിന് ഞായറാഴ്ച കിഴക്കേ ഗോപുര നടയിൽ ആരംഭം , ഞായറാഴ്ചയിലെ പരിപാടികൾ അറിയാം …

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വം നടത്തുന്ന പ്രഥമ നവരാത്രി നൃത്ത സംഗീതോത്സവത്തിന് ഞായറാഴ്ച കിഴക്കേ ഗോപുര നടയിൽ ആരംഭം.…

വിശുദ്ധ എവുപ്രസ്യായുടെ 146-ാം ജന്മദിന തിരുനാൾ ഒക്ടോബർ 17 കാട്ടൂരിലുള്ള ജന്മഗൃഹത്തിൽ ആഘോഷിക്കും

കാട്ടൂർ : വിശുദ്ധ എവുപ്രസ്യായുടെ 146-ാം ജന്മദിന തിരുനാൾ ഒക്ടോബർ 17 കാട്ടൂരിലുള്ള ജന്മഗൃഹത്തിൽ ആഘോഷിക്കും. ഇരിങ്ങാലക്കുട രൂപത വികാരി…

കൂടൽമാണിക്യം ദേവസ്വം നവരാത്രി നൃത്ത സംഗീതോത്സവം ഒക്ടോബർ 15 മുതൽ 24 വരെ, പ്രോഗ്രാം ബുക്ക് പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ഈ വർഷം മുതൽ കൂടൽമാണിക്യം ദേവസ്വത്തിന്‍റെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ നവരാത്രി മഹോത്സവം സംഘടിപ്പിക്കും. കിഴക്കേ ഗോപുരനടയിൽ…

You cannot copy content of this page