വർദ്ധിപ്പിച്ച ഭൂനികുതി പിൻവലിക്കുക – പടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

എടതിരിഞ്ഞി : കേരള സർക്കാർ കഴിഞ്ഞ ബജറ്റിൽ വർദ്ധിപ്പിച്ച അമിതമായ ഭൂനികുതി പിൻവലിക്കണമെന്നു നികുതിക്കൊള്ള അവസാനിപ്പിക്കണമെന്നുo ആവശ്യപ്പെട്ടുകൊണ്ട് പടിയൂർ മണ്ഡലം…

മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ സെമിനാർ വിഷയം ശ്രീ നാരായണഗുരു – അയ്യങ്കാളി സനാതനധർമ്മം

മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ സെമിനാർ വിഷയം ശ്രീ നാരായണഗുരു – അയ്യങ്കാളി സനാതനധർമ്മം. അവതരണം ഡോ. ടി.എസ്.ശ്യാംകുമാർ പ്രഭാഷണം…

ഇരിങ്ങാലക്കുട ഗവ. എൽ.പി സ്കൂളിൻറെ വാർഷികവും അദ്ധ്യാപക രക്ഷാകർത്തൃദിനവും സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : ഗവ. എൽ പി സ്കൂളിൻറെ വാർഷികവും അദ്ധ്യാപക രക്ഷാകർത്തൃദിനവുംഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു.…

ആനന്ദപുരം ശ്രീകൃഷ്ണയിൽ റോബോട്ടിക് എക്സ്പോ

ആനന്ദപുരം : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ റോബോട്ടിക് എക്സ്പോ സംഘടിപ്പിച്ചു. കുട്ടികൾ…

കുംഭവിത്ത് മേള സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ കൃഷിഭവനിൽ കാർഷിക ഉൽപന്നങ്ങളുടെ വിപണനങ്ങളുടെ ഭാഗമായി കുംഭവിത്ത്മേള നടത്തി. ഇരിങ്ങാലക്കുട കാർഷിക വിപണന കേന്ദ്രത്തിൻ്റെ…

ബി.വി.എം ഹൈസ്കൂൾ കല്ലേറ്റുംകരയുടെ 7-ാം സാന്ത്വന ഭവനത്തിന്റെ താക്കോൽ കൈമാറി

കല്ലേറ്റുംകര : ബി വി എം ഹൈസ്കൂൾ കല്ലേറ്റുംകരയുടെ നിർധന വിദ്യാർത്ഥികൾക്കായി സുരക്ഷിത ഭവനം ഒരുക്കുന്നതിനായി ആരംഭിച്ച സാന്ത്വന ഭവന…

തരണനെല്ലൂർ ആർട്ട്സ് & സയൻസ് കോളേജിൽ മാർച്ച് 6, 7 തീയ്യതികളിൽ ഇൻ്റർ നാഷ‌ണൽ കോൺഫറൻസ് ഓൺ സോഷ്യൽ സയൻസ് സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : താണിശ്ശേരി തരണനെല്ലൂർ ആർട്ട്സ് & സയൻസ് കോളേജിൽ മാർച്ച് 6, 7 തീയ്യതികളിൽ ഇൻ്റർ നാഷ‌ണൽ കോൺഫറൻസ്…

സിപിഐ(എം) ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കാൽ നട പ്രചാരണ ജാഥ പര്യടനം തുടരുന്നു, വെള്ളിയാഴ്ച സമാപനം

ഇരിങ്ങാലക്കുട : സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ സിപിഐഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കാൽ നട പ്രചാരണ ജാഥ പര്യടനം തുടരുന്നു.…

വ്യാജ പെയ്മെന്റ് ആപ്പ് വഴി പണം അയച്ചതായി വിശ്വസിപ്പിച്ചതിനു ശേഷം ജ്വല്ലറിയിൽ നിന്നും സ്വർണ്ണവുമായി മുങ്ങിയ പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : വ്യാജ പെയ്മെന്റ് ആപ്പ് വഴി പണം അയച്ചതായി വിശ്വസിപ്പിച്ചതിനു ശേഷം ജ്വല്ലറിയിൽ നിന്നും സ്വർണ്ണവുമായി മുങ്ങിയ പ്രതി…

മലയാളികളുടെ മാതൃഭാഷയോടുളള അലംഭാവം ലജ്ജാകരം – എം.പി. സുരേന്ദ്രൻ. ക്രൈസ്റ്റ് കോളേജ് സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയ ഡോ. സെബാസ്റ്റ്യൻ ജോസഫ് രചനാനൈപുണി അവാർഡ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട : മലയാളികൾ ഭാഷാഭിമാനമില്ലാത്തവരായി മാറിയിരിക്കുന്നു എന്നും മാതൃഭാഷയുടെ കാര്യത്തിൽ പ്രകടമാകുന്ന അലംഭാവം അത്യന്തം ലജ്ജാകരമാണെന്നും മുതിർന്ന മാധ്യമ പ്രവർത്തകൻ…

കനേഡിയൻ ചിത്രം ” മാറ്റ് ആൻ്റ് മാര ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 21 ന് സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : 2024 ലെ ടൊറന്റോ അന്തർദേശീയ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച കനേഡിയൻ ചിത്രം ” മാറ്റ് ആൻ്റ് മാര…

കെ.എസ്.ആർ.ടി.സി “സബ്ബ് ഡിപ്പോ” വിവാദം വീണ്ടുമുയർത്തി കേരള കോൺഗ്രസ്‌

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്ററോ അതോ സബ്ബ് ഡിപ്പോയോ ? സബ്ഡിപ്പോയായി മാറ്റിയെന്ന പ്രഖ്യാപനം വർഷങ്ങൾക്ക് മുൻപ്…

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ കായികാധ്യാപക സംഗമവും യാത്രയയപ്പ് സമ്മേളനവും നടന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ കായികാധ്യാപകരുടെ വാർഷിക സംഗമവും,യാത്രയയപ്പ് സമ്മേളനവും ഇരിങ്ങാലക്കുട ബി.ആർ.സി ഹാളിൽ വച്ച് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട…

ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് തടഞ്ഞതിലുള്ള വിരോധത്താൽ ആക്രമണം, പ്രതി റിമാന്റിൽ

ആളൂർ : കാറ്ററിങ്ങ് ജോലിക്ക് വരുമ്പോൾ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് തടഞ്ഞതിലുള്ള വിരോധത്താൽ പുന്നേലിപ്പടിയിൽ വെച്ച് കൈപ്പമംഗലം സ്വദേശിയായ ജുബിനെ…

You cannot copy content of this page