കെ.എസ്.ആർ.ടി.സി നാലമ്പല സെപ്ഷ്യൽ സർവ്വീസ് ബസ്സ് മന്ത്രി ഡോ: ആർ.ബിന്ദു ഫ്ലാഗ് ഓഫ് ചെയ്തു. ഇരിങ്ങാലക്കുട ഓപ്പറേറ്റിങ് സെൻറിൽ നിന്ന് 2 ബസുകൾ- ദിവസവും രാവിലെ 4 മണിക്ക് ആരംഭിക്കുന്ന സർവീസുകൾക്ക് സിറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യണം. ഒരാൾക്ക് 310 രൂപ
ഇരിങ്ങാലക്കുട : കെ.എസ്.ആർ.ടി.സി നാലമ്പല സെപ്ഷ്യൽ സർവ്വീസ് ബസ് കൂടൽമാണിക്യം കിഴക്കേ നടയിൽ നിന്നും മന്ത്രി ഡോ: ആർ. ബിന്ദു…
