Irinjalakuda News

വ്യക്തിയെയും സമൂഹത്തെയും ശിഥിലമാക്കുന്ന ലഹരി എന്ന വിപത്തിനെക്കുറിച്ച് വിദ്യാർത്ഥികൾ അവബോധം നൽകി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വ്യക്തികളുടെയും അതുവഴി സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പുരോഗതിക്ക് വിഘാതമാകുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം തടയുകയും പുതുതലമുറയെ ബോധവത്കരിക്കുകയും ചെയ്യുക എന്ന…

അവിട്ടത്തൂർ ഹോളി ഫാമിലി എൽ.പി സ്‌കൂൾ ശതാബ്‌ദി നിറവിൽ – ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും ലോഗോ പ്രകാശവും നടന്നു

അവിട്ടത്തൂർ : അവിട്ടത്തൂർ തിരുകുടുംബ ദൈവാലയ ഇടവകയുടെ കീഴിൽ 1925 ൽ സ്ഥാപിതമായതും 1964 മുതൽ ഹോളി ഫാമിലി സന്യാസിനിസമൂഹ…

അടിയന്തിരാവസ്ഥയ്ക്ക് റഷ്യൻ പിന്തുണ ലഭിച്ചത് സി.പി.ഐ യുടെ ഇടപെടലൂടെ : യൂജിൻ മോറേലി – ‘അടിയന്തിരാവസ്ഥ വിരുദ്ധതയും ഇടതുപക്ഷവും’ – ആർ.ജെ.ഡി ഇരിങ്ങാലക്കുടയിൽ സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : അടിയന്തിരാവസ്ഥ കാലഘട്ടത്തിൽ കരുണാകരനുമായി കൂട്ട് ചേർന്ന് കേരളത്തിൽ മുഖ്യമന്ത്രിയായി ഭരണം നയിച്ച സി.അച്ചുതമേനോൻ്റെ പാർട്ടിയുടെ ഇടപെടലാണ് രാജ്യത്ത്…

കാട്ടൂർ പോംപൈ സെൻ്റ് മേരീസ് ഹൈസ്കൂളിൽ രക്ഷകർത്താക്കൾക്ക് ലഹരിവിരുദ്ധ സെമിനാർ

കാട്ടൂർ : കാട്ടൂർ പോംപൈ സെൻ്റ് മേരീസ് ഹൈസ്കൂളിൽ ഇരിങ്ങാലക്കുട എക്സൈസ് ഡിപ്പാർട്ട്മെൻ്റിൻ്റേയും സ്കൂൾ ലഹരി വിരുദ്ധ ക്ലബിൻ്റേയും സംയുക്താഭിമുഖ്യത്തിൽ…

ഋതു പരിസ്ഥിതി ചലച്ചിത്രമേളക്ക് മുന്നോടിയായി ഓലമെടയൽ മത്സരവും ഫ്ലാഷ് മോബും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഗ്രാമീണത്തനിമയുടെ ഗൃഹാതുരമായ ചാരുതകൾ ഉൾക്കൊണ്ട് ഇരിങ്ങാലക്കുട സെൻറ്.ജോസഫ്സ് (ഓട്ടോണമസ് ) കോളേജിൽ ഋതു പരിസ്ഥിതി ചലച്ചിത്രമേളയ്ക്കും കാർണിവലിനും…

പന്ത്രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സ്കൂൾ തിരഞ്ഞെടുപ്പ് നടത്തി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ സ്കൂൾ പാർലമെന്ററി തിരഞ്ഞെടുപ്പ് ‘ക്ലിക്ക് & ക്ലിഞ്ച് – 24’ നടന്നു. സ്കൂൾ ലീഡർ,…

നഗരസഭയുടെ ഞാറ്റുവേല മഹോത്സവം അഞ്ചാം ദിവസം – വയോജന സംഗമത്തിൽ ഏറ്റവും പ്രായം കൂടിയ കർഷകനെ ആദരിച്ചു

ഇരിങ്ങാലക്കുട : നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തിന്റെ അഞ്ചാം ദിവസത്തെവയോജന സംഗമത്തിന്റെ ഉദ്ഘാടനം നഗരസഭാ ടൗൺഹാളിൽ സിനിമാ താരം ജയരാജ് വാര്യർ…

തൃശ്ശൂർ ടാക്‌സ് കൺസൾട്ടൻറ്‌സ് & പ്രാക്‌ടീഷണേഴ്‌സ് അസോസിയേഷൻ മേഖല നേത്യത്വ പരിശീലന ക്യാമ്പ് “ആരവം 24′ ജൂൺ 26, 27 തീയ്യതികളിൽ

ഇരിങ്ങാലക്കുട : തൃശ്ശൂർ ടാക്സ് കൺസൾട്ടൻറ്സ് & പ്രാക്ട‌ീഷണേഴ്‌സ് അസോസിയേഷൻ മേഖല നേതൃത്വ പരിശീലന ക്യാമ്പ് “ആരവം 24′ ജൂൺ…

സൗജന്യ സംസ്കൃത സംഭാഷണ പരിശീലനം

ഇരിങ്ങാലക്കുട : വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെ നേതൃത്വത്തിൽ ചെമ്മണ്ടയിലുള്ള ശാരദഗുരുകുലത്തിൽ വച്ച് സംസ്കൃതത്തിൽ സംസാരിക്കുവാൻ പരിശീലനം നൽകുന്നു. ജൂൺ 26 മുതൽ…

“ഡ്രീം വി.എച്ച്.എസ്.ഇ” സ്വാഗത സെമിനാറുമായി നവാഗതരെ വരവേറ്റ് ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ

ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് വി എച്ച് എസ് ഇ വിഭാഗം കരിയർ ഗൈഡൻസ് & കൗൺസലിങ്ങ് സെല്ലിൻ്റെയും…

തൃശൂർ ജില്ലയിൽ ജൂൺ 25, 26 തീയതികളിൽ മഞ്ഞ അലർട്ട്

അറിയിപ്പ്: തൃശൂർ ജില്ലയിൽ ചൊവാഴ്ച ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 25, 26…

ഷൊർണൂർ കൊടുങ്ങല്ലൂർ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം: മന്ത്രി ഡോ:ആർ. ബിന്ദു

ഇരിങ്ങാലക്കുട : ഷൊർണൂർ കൊടുങ്ങല്ലൂർ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിച്ച് വേഗത്തിൽ പൂർത്തീകരിക്കാൻ പൊതുമരാമത്ത് മന്ത്രിയോടൊപ്പം ചേർന്ന ഉന്നതതല…

പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ് കൂടൽമാണിക്യ ക്ഷേത്രദർശനം നടത്തി

ഇരിങ്ങാലക്കുട : പശ്ചിമ ബംഗാള്‍ ഗവർണർ സി വി ആനന്ദബോസ് കൂടൽമാണിക്യ ക്ഷേത്രദർശനം നടത്തി . തിങ്കളാഴ്ച രാവിലെ 10…

അപൂർവ കലാരൂപമായ പാവക്കഥകളിയിൽ പുതിയ തലമുറക്ക് പരിശീലനം – നടനകൈരളിയിൽ പാവക്കഥകളി ശില്പശാല ആരംഭിച്ചു

ഇരിങ്ങാലക്കുട : പാവക്കഥകളി എന്ന കലാരൂപത്തിൽ പുതിയൊരു തലമുറയെ വാർത്തെടുക്കുവാൻ ഇരിങ്ങാലക്കുട നടനകൈരളിയിൽ ‘ഭൂവന’ എന്ന സാംസ്ക്കാരിക സംഘടനയുടെ സഹായത്തോടെ…

You cannot copy content of this page