Irinjalakuda News

ഇരിങ്ങാലക്കുടയിൽ 48.8 മില്ലിമീറ്റർ മഴ, ജില്ലയിൽ മിതമായതോ ശക്തമായതോ ആയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യത

അറിയിപ്പ് : തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായതോ ശക്തമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന…

ഇരിങ്ങാലക്കുട മുനിസിപ്പൽ കൃഷിഭവന്‍റെ ആഭിമുഖ്യത്തിൽ ജുലായ് 4,5 തിയ്യതികളിൽ കൃഷിഭവൻ പരിസരത്ത് ഞാറ്റുവേല ചന്ത നടത്തുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മുനിസിപ്പൽ കൃഷിഭവന്‍റെ ആഭിമുഖ്യത്തിൽ ജുലായ് 4,5 തിയ്യതികളിൽ സെന്റ് ജോസഫ്‌സ് കോളേജിന് സമീപമുള്ള കൃഷിഭവൻ പരിസരത്ത്…

അപേക്ഷ നൽകി 5 വർഷം കഴിഞ്ഞിട്ടും അമ്മയുടെ മരണ സർട്ടിഫിക്കറ്റ് ലഭിക്കാത്തത്തിൽ വായോധിക സമരത്തിൽ

ഇരിങ്ങാലക്കുട : 53 വർഷം മുമ്പ് മരിച്ച അമ്മയുടെ മരണ സർട്ടിഫിക്കറ്റിനായി വയോധിക ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനു മുന്നിൽ വിശ്വകർമ്മ…

സേവാഭാരതിയുടെ നേതൃത്വത്തിൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സംഗമേശ്വര വാനപ്രസ്ഥം ആശ്രമത്തിൽ പ്രവർത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : സേവാഭാരതിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ഇരിങ്ങാലക്കുട എസ്.എം.വി റോഡിലുള്ള സംഗമേശ്വര വാനപ്രസ്ഥം ആശ്രമത്തിൽ…

കാണ്മാനില്ല

പട്ടേപ്പാടം സ്വദേശി ഒലുക്കൂർ ബിജുവിനെ (46) ജൂലൈ3 2023 രാവിലെ 5.30 മുതൽ കാണാതായിരിക്കുന്നു. ആർക്കെങ്കിലും എന്തെങ്കിലും വിവരം ലഭിക്കുന്നുവെങ്കിൽ…

ദുക്റാന ഊട്ടു തിരുനാൾ ചടങ്ങുകൾ സെൻറ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ നിന്നും തത്സമയം

ദുക്റാന ഊട്ടു തിരുനാൾ ചടങ്ങുകൾ സെൻറ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ നിന്നും തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

ഇരിങ്ങാലക്കുടയിൽ 53 മില്ലിമീറ്റർ മഴ, ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

അറിയിപ്പ് : ഇരിങ്ങാലക്കുടയിൽ 53 മില്ലിമീറ്റർ മഴ ലഭിച്ചു. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

ഗുരുസ്മരണ മഹോത്സവത്തിൽ സെമിനാറും മായാസീതാങ്കം കൂടിയാട്ടവും

ഇരിങ്ങാലക്കുട: ഗുരു അമ്മന്നൂരിന്റെ അനുസ്മരണാർത്ഥം ഇരിങ്ങാലക്കുടയിലെ മാധവനാട്യഭൂമിയിലെ ഗുരുസ്മരണ മഹോത്സവത്തിന്റെ നാലാം ദിനം രാവിലെ സെമിനാർ നടന്നു . കാലടി…

ഇരിങ്ങാലക്കുട ഗവ. എൽ.പി സ്കൂളിൽ പ്രീ പ്രൈമറി കുട്ടികൾക്കായുള്ള ‘ബിൽഡിംഗ് ആസ് ലേർണിംഗ് എയ്ഡ് ‘, കഥോത്സവം എന്നിവയുടെ സംയുക്ത ഉദ്‌ഘാടനം നിർവ്വഹിച്ചു

ഇരിങ്ങാലക്കുട : ഗവ. എൽ പി സ്കൂളിൽ പ്രീ പ്രൈമറി കുട്ടികൾക്കായുള്ള BaLA (ബിൽഡിംഗ് ആസ് ലേർണിംഗ് എയ്ഡ്), കഥോത്സവം…

ഇരിങ്ങാലക്കുടയിൽ ഒരു ആധുനിക പെർഫോമൻസ് തിയേറ്റർ നിർമ്മിക്കാൻ നഗരസഭ സൗജന്യമായി സ്ഥലം അനുവദിച്ചാൽ കെട്ടിടം ഒരുക്കാൻ ഒരു കോടി രൂപ വാഗ്‌ദനം ചെയ്ത മന്ത്രി ആർ ബിന്ദു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഏറെ കാലമായി യാഥാർഥ്യമാകാൻ ആഗ്രഹിക്കുന്ന ഒരു ആധുനിക പെർഫോമൻസ് തിയേറ്റർ നിർമ്മിക്കാൻ നഗരസഭ സൗജന്യമായി സ്ഥലം…

കെ.എസ്.ഇ.ബി.ഡബ്ലിയൂ.എ (സി.ഐ.ടി.യു) ഇരിങ്ങാലക്കുട ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാരുടെ കുടുംബസംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കെ.എസ്.ഇ.ബി,ഡബ്ലിയൂ.എ ( സി.ഐ.ടി.യു ) KSEBWA(CITU) ഇരിങ്ങാലക്കുട ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവിഷൻ പരിധിയിലുള്ള ജീവനക്കാരുടെ…

കാട്ടൂർ – തൃപ്രയാർ ബസ്സുകൾ ഠാണാവില്‍ പോകാതെ സ്റ്റാൻഡിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന പ്രശ്നം – ചർച്ച ജൂലൈ 15ന് മന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ – ജോയിന്റ് ആർ.ടി.ഓ

ഇരിങ്ങാലക്കുട : കാട്ടൂർ തൃപ്രയാർ ബസ്സുകൾ ഠാണാവില്‍ പോകാതെ സ്റ്റാൻഡിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന പ്രശ്നം ജൂലൈ 15ന് മന്ത്രിയുടെ നേതൃത്വത്തിൽ…

നൂറ്റൊന്നംഗസഭയുടെ സസ്യവൽക്കരണ പരിപാടിയായ ഹരിതപൂർവ്വം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : തിരുവാതിര ഞാറ്റുവേലക്കാലത്ത് നൂറ്റൊന്നംഗസഭ നടത്തി വരാറുള്ള സസ്യവൽക്കരണ പരിപാടിയായ ഹരിതപൂർവ്വം സംഘടിപ്പിച്ചു. കാരുകുളങ്ങര നൈവേദ്യം അങ്കണത്തിൽ നടന്ന…

ഗുരുസ്മരണ മഹോത്സവത്തിൽ നാലാം ദിവസം സെമിനാറുകൾ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഗുരുസ്മരണ മഹോത്സവത്തിന്‍റെ ഭാഗമായി അമ്മന്നൂർ ഗുരുകുലത്തിലെ നാട്യഭൂമിയിൽ നാലാം ദിവസമായ ഞായറാഴ്ച രാവിലെ രണ്ട് പ്രത്യേക സെമിനാർ…

കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സോമൻ ചിറ്റെത്ത് ടൗൺ ജുമാ മസ്ജിദ് സന്ദർശിച്ചു

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സോമൻ ചിറ്റെത്ത് ഇരിങ്ങാലക്കുട ടൗൺ ജുമാ മസ്ജിദിലെത്തി…

You cannot copy content of this page