ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ളവർ എൽ.പി. വിദ്യാലയത്തിൽ 2025 അധ്യയന വർഷത്തെ പി.ടി.എ. ജനറൽ ബോഡി യോഗവും അവബോധ ക്ലാസും സംഘടിപ്പിച്ചു. ബി.എസ്. ട്രെയിനിങ് ഹബ് ഫൗണ്ടർ ഡയറക്ടറും, ഹ്യൂമൻ റിസോഴ്‌സ് പേഴ്സണുമായ ബിനു കാളിയാടൻ ചടങ്ങ് ഉദ്‌ഘാടനം നിർവഹിച്ചുകൊണ്ട് ക്ഷിതാക്കൾക്കുള്ള അവബോധ ക്ലാസ് നയിച്ചു. പി.ടി എ പ്രസിഡന്റ് തോംസൺ ചിരിയങ്കണ്ടത്ത് അധ്യക്ഷത വഹിച്ചു .
2025-26 അധ്യയന വർഷത്തെ പുതിയ പി.ടി.എ. ഭാരവാഹികളെ തിരഞ്ഞെടുത്തു. സ്കൂൾ ഹെഡ്‌മിസ്ട്രസ്സ് സി. റിനറ്റ് സി. എം. സി. സ്വാഗതവും സ്റ്റാഫ് പ്രതിനിധിയായ മരിയ റോസ് ജോൺസൺ നന്ദിയും രേഖപ്പെടുത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive