അറിയിപ്പ് : തിരുവുത്സവത്തോടനുബന്ധിച്ചുള്ള മരാമത്ത് പണികൾ നടക്കുന്നതിനാൽ ഏപ്രിൽ 12 വെള്ളിയാഴ്ച കൂടൽമാണിക്യം ക്ഷേത്രത്തിൽ 9 മണിക്ക് ഉച്ചപൂജ കഴിച്ച് 10 മണിക്ക് ക്ഷേത്രനട അടക്കുന്നതാണ്. വൈകീട്ട് ക്ഷേത്ര നട പുണ്യാഹത്തിന് ശേഷമായിരിക്കും തുറക്കുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com