വല്ലക്കുന്ന് : അളിയത്ത് കൊച്ചു വർക്കി (ലേറ്റ് ) ഭാര്യ ത്രേസ്യ (85) നിര്യാതയായി (റിട്ട അദ്ധ്യാപിക IJLPS കല്ലേറ്റുംകര). മൃതസംസ്കാര ശുശ്രൂഷ സെപ്റ്റംബർ 20 ശനിയാഴ്ച ശനിയാഴ്ച്ച വൈകീട്ട് 4 മണിക്ക് വല്ലക്കുന്ന് സെൻ്റ് അൽഫോൺസ പള്ളിയിലെ ശുശ്രഷകൾക്ക് ശേഷം കല്ലേറ്റുക്കര ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ. മക്കൾ വിൽസൺ, ലോറൻസ്, ബാബു. മരുമക്കൾ സിൽവി, ജിൻസി, ഷീബ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

