ദേശീയപാതയിൽ പേരാമ്പ്രക്ക് സമീപം നെല്ല് ലോറി മറിഞ്ഞ് ഗതാഗത തടസം

ഗതാഗത അറിയിപ്പ് : തൃശ്ശൂർ എറണാകുളം ദേശീയപാതയിൽ പേരാമ്പ്ര അപ്പോളോ ടയേഴ്സിന് എതിർവശം നെല്ല് കൊണ്ടുപോകുന്ന ലോറിയിൽ ടോറസ് ഇടിച്ചതിൽ വച്ച് നെല്ല് ലോറി മറിഞ്ഞ് ദേശീയപാതയിൽ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഗതാഗത തടസം ഉണ്ടായി.

നിലവിൽ സർവീസ് റോഡ് വഴി എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ വിടുന്നുണ്ട്. ദേശീയപാതയിൽ ബ്ലോക്ക് ഉണ്ട്. ക്രെയിൻ എത്തി വാഹനം മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി പോലീസ് അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page