റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൻറെ പന്തൽ കാൽനാട്ടുകർമ്മം നടത്തി

ഇരിങ്ങാലക്കുട : നവംബർ 18 മുതൽ 21 വരെ ഇരിങ്ങാലക്കുട വച്ച് നടക്കുന്ന മുപ്പത്താറാമത്
റവന്യൂ ജില്ലാ കലോത്സവത്തിൻറെ പന്തൽ കാൽ നാട്ടുകർമ്മം ലിറ്റിൽ ഫ്ളവർ സ്കൂളിൽ വച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.എം. ബാലകൃഷ്ണൻ നിർവ്വഹിച്ചു.

ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.ഷൈല അദ്ധ്യക്ഷത വഹിച്ചു. സിനിമാതാരം മാസ്റ്റർ നീരജ്കൃഷ്ണ മുഖ്യാതിഥിയായിരുന്നു. സ്റ്റേജ്’പന്തൽ കൺവീനർ പിഎം. സാദിഖ്, എ.സി. സുരേഷ് വാര്യർ. സി.പി. ജോബി പി.ടി. സെമിറ്റോ ഹെഡ്മിസ്ട്രസ് സിസ്റ്റർ സുദീപ, പ്രിൻസിപ്പാൾ ലിജോ വർഗ്ഗീസ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page