ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റി ചക്കിട്ടാംപാറ ഫിസിക്കൽ എഡ്യുക്കേഷൻ കോളേജിൻ്റെ നേതൃത്വത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാംപസിൽ സംഘടിപ്പിച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്‍റര്‍ സോണ്‍ ഹാൻഡ്ബോൾ വനിതാ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് (ഓട്ടോണമസ്) കോളേജ് ചാമ്പ്യന്മാരായി. സി പി ഇ സെൻ്റർ കാലിക്കറ്റ് യൂണിവേഴ്സിറ്റി രണ്ടാം സ്ഥാനം കരസ്ഥമാക്കി. സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് കൊടകര മൂന്നാം സ്ഥാനം നേടി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

