ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്‌കൂളിൽ വിദ്യാർത്ഥികളിൽ കായികക്ഷമത വളർത്തുന്നതിനും , വിവിധ കായിക ഇനങ്ങളിൽ പ്രാവീണ്യം നേടുന്നതിനും, ഒരു മാസം നീണ്ടു നിൽക്കുന്ന വേനൽക്കാല ക്യാമ്പിന് തുടക്കമായി. ക്രൈസ്റ്റ് കോളേജ് അസിസ്റ്റൻ്റ് ഡോ. സഞ്ജയ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.
SNPS ജോ. സെക്രട്ടറി കെ. കെ. സജിതൻ , SMC ചെയർമാൻ പി.എസ് . സുരേന്ദ്രൻ , പ്രിൻസിപ്പാൾ ഹരീഷ് മേനോൻ എന്നിവർ സംസാരിച്ചു. ബാസ്കറ്റ് ബോൾ , ജൂഡോ , ഫുട്ബോൾ , ഷട്ടിൽ ബാറ്റ് എന്നീ ഇനങ്ങളിൽ ജോഷി ജോസഫ് , അലക്സിൻ . സി. ഷാജി സനിത്ത് , ഹിമ എന്നീ കോച്ചുകൾ പരിശീലനം നൽകും. ക്യാമ്പ് കോ-ഓർഡിനേറ്റർ പി. ശോഭ സ്വാഗതവും , വൈസ് പ്രിൻസിപ്പാൾ ഗീത രവീന്ദ്രൻ നന്ദിയും രേഖപ്പെടുത്തി. Summer sports camp begins at Santiniketan Public School
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

