കൊടിയേറ്റം – കൂടൽമാണിക്യം തിരുവുത്സവം 2026

ശ്രീകൂടൽമാണിക്യ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തിൻ്റെ കൊടിയേറ്റം നകരമണ്ണ് ഹൃഷികേശ് നമ്പൂതിരി നിർവ്വഹിച്ചു. മണക്കാട് പരമേശ്വരൻ നമ്പൂതിരി , മക്കളായ അഖിൽ നമ്പൂതിരി, നിഖിൽ നമ്പൂതിരി എന്നിവർ പരികർമ്മികളായിരുന്നു.

കുളമൺ ഇല്ലത്തെ രാമചന്ദ്രൻ മൂസ്സത് തന്ത്രിമാർക്ക് കൂറയും പവിത്രവും നൽകി ആചാര്യവരണം നടത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page