ജില്ലാ ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട മോഡൽ ഗേൾസ് സ്കൂളിലെ വിദ്യാർത്ഥികൾ തുടർച്ചയായി മൂന്നാം തവണയും ചാമ്പ്യന്മാർ

ഇരിങ്ങാലക്കുട : തൃപ്രയാർ ടി.എസ്.ജി.എ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന തൃശൂർ ജില്ലാ ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട മോഡൽ ഗേൾസ് സ്കൂളിലെ വിദ്യാർത്ഥികൾ തുടർച്ചയായി മൂന്നാം തവണയും ചാമ്പ്യൻഷിപ്പ് നേടി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page