ഇരിങ്ങാലക്കുട ബ്ലോക്ക് കുടുംബശ്രീ സി.ഡി.എസ്സ്‌ “തിരികെ സ്കൂളിൽ” അയൽക്കൂട്ട തല ക്യാമ്പയിൻ പ്രചരണ മാരത്തോൺ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “തിരികെ സ്കൂളിൽ” സംസ്ഥാനതല ക്യാമ്പയിന്റെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള സി.ഡി.എസ്സുകളുടെ…

പ്രവാചക സ്മരണയിൽ ഇരിങ്ങാലക്കുടയിൽ നബിദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : പ്രവാചക സ്മരണയിൽ ഇരിങ്ങാലക്കുടയിൽ നബിദിനം ആഘോഷിച്ചു. ഇരിങ്ങാലക്കുട മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിന റാലി നടത്തി.…

നന്മ ഇരിങ്ങാലക്കുട മേഖല കൺവെൻഷനും കുടുംബസംഗമവും സെപ്റ്റംബർ 29 ന്

ഇരിങ്ങാലക്കുട : മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ ‘നന്മ’യുടെ (നാഷണൽ അസോസിയേഷൻ ഓഫ് മലയാളം ആർട്ടിസ്റ്റ്) ഇരിങ്ങാലക്കുട മേഖല കൺവെൻഷനും…

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വെള്ളാങ്കല്ലൂർ യൂണിറ്റ് വാർഷിക പൊതുയോഗം നടത്തി

ഇരിങ്ങാലക്കുട : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വെള്ളാങ്കല്ലൂർ യൂണിറ്റ് വാർഷിക പൊതുയോഗം ഇരിങ്ങാലക്കുട മേഖല പ്രസിഡന്‍റ് ശ്രീ വേണു…

ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബിന്‍റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് അപ്പോള അഡലക്സ് ഹോസ്പിറ്റലിലെ ഹൃദ്രോഗവിഭാഗം ഡോക്ടർ അബ്രഹാം…

ഭർത്താവിനെ അവസാനമായി കാണണമെന്ന സെലീനയുടെ ആഗ്രഹം നടന്നു : മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിച്ചത് ഷാജു വാലപ്പൻ

ഇരിങ്ങാലക്കുട : സെപ്തംബർ 5 നു ആയിരുന്നു തൃശൂർ ആളൂർ അരിക്കാടൻ ആന്റണിയെ (68) ബാംഗ്ലൂർ കടത്തിണ്ണയിൽ അവശനിലയിൽ കണ്ടെത്തിയത്.തുടർന്ന്…

ന്യൂയോർക്കിലെ നൃത്തോത്സവത്തിൽ അഭിമാനമായി ഇരിങ്ങാലക്കുടക്കാരി ഹൃദ്യ ഹരിദാസ്

ഇരിങ്ങാലക്കുട : വൈവിധ്യമാർന്ന ഇന്ത്യൻ നൃത്തരൂപങ്ങളുടെയും സാംസ്കാരിക മൂല്യങ്ങളുടെയും സർഗ്ഗാത്മക പ്രദർശനങ്ങളിലൂടെ, വളർന്നുവരുന്ന കലാപ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ന്യൂയോർക്ക് ആസ്ഥാനമായി…

ഉപജില്ലാ കലോത്സവ സംഘാടക സമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട : നവംബര്‍ 14 മുതല്‍ 18 വരെ ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ററി സ്കൂളില്‍ നടക്കുന്ന ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ…

എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയന്‍റെ നേതൃത്വത്തിൽ ഗുരുദേവ മഹാസമാധിദിനം ആചരിച്ചു

ഇരിങ്ങാലക്കുട : എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയന്‍റെ നേതൃത്വത്തിൽ 96- ാം മത് ഗുരുദേവ മഹാസമാധിദിനം ഗുരുദേവ മന്ദിരത്തിൽ ആചരിച്ചു.…

എസ്.എൻ.ബി.എസ് സമാജം ശ്രീ വിശ്വനാഥപുരം ക്ഷേത്രം, എസ്.എൻ.വൈ.എസ്, മാതൃസംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരു സമാധിദിനം ആചരിച്ചു

ഇരിങ്ങാലക്കുട : എസ്.എൻ.ബി.എസ് സമാജം ശ്രീ വിശ്വനാഥപുരം ക്ഷേത്രം, എസ്.എൻ.വൈ.എസ്, മാതൃസംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ 96- ാം മത് ശ്രീനാരായണഗുരു…

അമ്പത് വർഷം അദ്ധ്യാപനം പൂർത്തിയാക്കിയ പ്രൊഫ.കെ.ജെ.ജോസഫിന് ആദരം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ അമ്പത് വർഷം അദ്ധ്യപനം പൂർത്തിയാക്കിയ കോമേഴ്സ് അദ്ധ്യപകനും നാഷ്ണൽ സർവീസ് സ്കിം മുൻ…

സേവാഭാരതി ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ സൗജന്യ പ്രമേഹ, വൃക്ക രോഗനിർണയ ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : സേവാഭാരതി ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ഓട്ടോ, ടാക്സി, ബസ് ജീവനക്കാർക്കായി കൊമ്പിടിഞ്ഞാമക്കൽ ലയൺസ്‌ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട മെട്രോ…

ഉപജില്ലാ ഗാന്ധിദർശൻ വിദ്യാർത്ഥി സംഗമം ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഗാന്ധി പീസ് ഫൗണ്ടേഷൻ തൃശ്ശൂർ കേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബി.ആർ.സി സെന്‍ററിൽ സംഘടിപ്പിച്ച ഉപജില്ലാ ഗാന്ധിദർശൻ വിദ്യാർത്ഥി…

സ്മാർട്ട് ബസാർ ഗ്രാൻഡ് ലോഞ്ചിനോട് അനുബന്ധിച്ച് ലക്കി ഡ്രോ കോണ്ടസ്റ്റ്

മെട്രോ നഗരങ്ങളിലെ ഷോപ്പിംഗ് അനുഭവം ഇനി ഇരിങ്ങാലക്കുടയിലും. ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡിന് സമീപം AKP ജങ്ഷൻ റോഡിൽ പാം സ്ക്വയർ മാളിൽ…

ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ നടത്തുന്ന വേവ്, പ്രോ വേവ് എക്സ്പോയുടെ ലോഗോ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ കേരള സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലെ…

You cannot copy content of this page