കുട്ടംകുളം നവീകരണത്തിന് തുടക്കമായി. ടോപ്പോഗ്രാഫിക്കൽ സർവ്വേ മന്ത്രി ഡോ. ആർ ബിന്ദു സ്വിച്ച് ഓൺ ചെയ്തു

ഇരിങ്ങാലക്കുട : കുട്ടംകുളം നവീകരണത്തിന് സംസ്ഥാന ബജറ്റിൽ നിന്നും അനുവദിച്ച 4 കോടി രൂപ ചിലവിലുള്ള നിർമ്മാണ പ്രവൃത്തികളുടെ പ്രാരംഭ…

നാഗസാക്കി ദിനത്തോടനുബന്ധിച്ച് ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റ് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റ് നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ…

കളത്തുംപടി പാലം നിർമ്മാണത്തിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. മണ്ണ് പരിശോധനയുടെ സ്വിച്ച് ഓൺ മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു

ഇരിങ്ങാലക്കുട : കളത്തുംപടി പാലം നിർമ്മാണത്തിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. മണ്ണ് പരിശോധനയുടെ സ്വിച്ച് ഓൺ മന്ത്രി ഡോ ആർ…

ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറ ആഘോഷങ്ങളുടെ തത്സമയ കാഴ്ചകൾ …

തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറ ചടങ്ങുകൾ നടക്കുന്നത്. ദേവസ്വത്തിൻ്റെ സ്വന്തം കൃഷിഭൂമിയിൽ…

വ്യാപാരി വ്യവസായി സമിതി തൃശൂർ ജില്ലാ കമ്മിറ്റി വയനാട് ദുരിതബാധിതർക്ക് വീട് നിർമ്മിച്ചു നൽകുന്നതിന് വേണ്ടിയുള്ള ഫണ്ടിലേക്ക് ഇരിങ്ങാലക്കുട ഏരിയയുടെ ധനസഹായം കൈമാറി

ഇരിങ്ങാലക്കുട : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തൃശൂർ ജില്ലാ കമ്മിറ്റി വയനാട്ടിൽ ദുരിതബാധിതർക്ക് വീട് നിർമിച്ചു നൽകുന്നതിന്…

സച്ചിദാനന്ദം കാവ്യോത്സവം – സംഘാടക സമിതി രൂപീകരണ യോഗം ആഗസ്റ്റ് 10 ശനിയാഴ്ച 3 മണിക്ക് ക്രൈസ്റ്റ് കോളേജിൽ

ഇരിങ്ങാലക്കുട : സച്ചിദാനന്ദം കാവ്യോത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപീകരിക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 10 ശനിയാഴ്ച വൈകീട്ട്…

അമ്മന്നൂർ ഗുരുകുലത്തിൽ നാട്യ സൗരഭം ചൊല്ലിയാട്ട പരമ്പര – ആദ്യ അരങ്ങ് ആഗസ്റ്റ് 9 വെള്ളിയാഴ്ച രാവിലെ 11 മണിക്ക്, സൂരജ് നമ്പ്യാർ, സരിത കൃഷ്ണകുമാർ എന്നിവരാണ് ചൊല്ലിയാടുന്നത്

ഇരിങ്ങാലക്കുട : കൂടിയാട്ട സങ്കേതങ്ങളെ അടുത്തറിഞ്ഞ് ആസ്വദിക്കുന്നതിന് ഒരു പുതു തലമുറ ഉണ്ടാക്കി എടുക്കുക എന്നാഗ്രഹത്തോടെ ഗുരുകുലം വേഷമില്ലാതെ ചൊല്ലിയാട്ട…

ജോലിക്ക് നിന്ന വീട്ടിൽ നിന്നും എ.ടി.എം കാർഡും സ്വർണമാലയും മോഷ്ടിച്ച ഹോംനേഴ്സ് പിടിയിൽ

ഇരിങ്ങാലക്കുട : കാരുകുളങ്ങരയിലെ ജോലിക്ക് നിന്ന വീട്ടിൽ നിന്നും മൂന്നു പവൻ വരുന്ന സ്വർണമാലയും എടിഎം കാർഡും മോഷ്ടിച്ച യുവതി…

റിട്ടയേർഡ് അധ്യാപിക പി.ആർ മേരി ടീച്ചർ (78) നിര്യാതയായി

അവിട്ടത്തൂർ : ഇരിങ്ങാലക്കുട ഗവ ഗേൾസ് ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപിക പി.ആർ. മേരി ടീച്ചർ (78) നിര്യാതയായി. മൃതദേഹ സംസ്കാരകർമ്മം…

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട നിയോജകമണ്ഡലം വനിതാ വിങ് കൺവെൻഷൻ നടത്തി

ഇരിങ്ങാലക്കുട : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട നിയോജകമണ്ഡലം വനിതാ വിങ് കൺവെൻഷൻ നടത്തി ഇരിങ്ങാലക്കുട വ്യാപാര…

അയർലൻഡ് , പോർച്ചുഗൽ എന്നിവിടങ്ങളിലേക്കുള്ള തൊഴിൽ വിസ വാഗ്ദാനം നൽകി പണം തട്ടിയ അവിട്ടത്തൂർ സ്വദേശിയായ പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ പ്രവർത്തിച്ചുവരുന്ന ബ്ലൂ മിസ്റ്റി കൺസൾട്ടൻസി വഴി വിദേശരാജ്യങ്ങളായ അയർലൻഡ് , പോർച്ചുഗൽ എന്നിവിടങ്ങളിലേക്കുള്ള തൊഴിൽ വിസ…

സുഡാനീസ് ചിത്രം ‘ ഗുഡ്ബൈ ജൂലിയ ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആഗസ്റ്റ് 9 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

28 -മത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രമായിരുന്ന സുഡാനീസ് ചിത്രം ‘ ഗുഡ്ബൈ ജൂലിയ ‘ ഇരിങ്ങാലക്കുട ഫിലിം…

ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ മുതൽ പൂതംകുളം വരെ റോഡ് നിർമ്മാണം വെള്ളിയാഴ്ച്ച ആരംഭിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു – ഗതാഗത നിയന്ത്രണം വെള്ളിയാഴ്ച മുതൽ – കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരിക്കുന്നതല്ല, മറ്റു നിയന്ത്രണങ്ങളെപ്പറ്റി കൂടുതൽ അറിയാം …

അറിയിപ്പ് : ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ മുതൽ പൂതംകുളം വരെ റോഡ് നിർമ്മാണം വെള്ളിയാഴ്ച്ച ആരംഭിക്കും മന്ത്രി : ഡോ…

കൊയ്ത്തു പാട്ടിന്റെ അകമ്പടിയോടെ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറയുടെ ആവശ്യത്തിലേക്ക് ദേവസ്വം ഭൂമിയിൽ കൃഷി ചെയ്ത കതിരുകൾ കൊയ്തെടുത്തു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ കർക്കിടകമാസത്തിൽ നടത്താറുള്ള ഇല്ലം നിറയ്ക്കാവശ്യമായ നെൽക്കതിർ ദേവസ്വം ഭൂമിയിൽ തന്നെ കൃഷിചെയ്യുന്ന രീതി…

കൂടൽമാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തിൽ ആനയൂട്ട് ഓഗസ്റ്റ് 17 ശനിയാഴ്ച രാവിലെ 7 മണിക്ക്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തിൽ ആനയൂട്ട് ഓഗസ്റ്റ് 17 ശനിയാഴ്ച രാവിലെ 7 മണിക്ക് കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിനു…

You cannot copy content of this page