രാത്രി സമയങ്ങളിൽ ഇറങ്ങി നടക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി മയക്കുമരുന്ന് വിൽപ്പന നടത്തുന്ന ശൃംഖലയിലെ രണ്ട് പേരെ ഇരിങ്ങാലക്കുടയിൽ നിന്നും പോലീസ് പിടികൂടി
ഇരിങ്ങാലക്കുട : തൃശ്ശൂർ റൂറൽ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ തൃശ്ശൂർ റൂറൽ ഡൻസാഫ് സംഘത്തിന്റെയും ഇരിങ്ങാലക്കുട പോലീസിന്റെയും…
