ഠാണ – ചന്തക്കുന്ന് വികസനം : അവാർഡ് എൻക്വയറി പ്രവർത്തനങ്ങൾക്ക് മികച്ച തുടക്കം മൂന്ന് ദിവസത്തെ പരിപാടിയിൽ ആദ്യ ദിനം 127 ഗുണഭോക്താക്കളിൽ 72 പേർ മുഴുവൻ രേഖകളും സമർപ്പിച്ചു
ഇരിങ്ങാലക്കുട : ഠാണ – ചന്തക്കുന്ന് ജംഗ്ഷന്‍ വികസനത്തിന്റെ ഭൂമിയേറ്റെടുക്കൽ പ്രക്രിയയുടെ ഭാഗമായ അവാർഡ് എൻക്വയറി പ്രവർത്തനങ്ങൾക്ക് ജനങ്ങൾ വളരെ…
