എടതിരിഞ്ഞി സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണത്തിന് തുടക്കമായി. ഫെയർ വാല്യൂ വിഷയം പരിഹരിക്കുന്നതിനുള്ള നടപടികളുമായി മന്ത്രിമാരായ കെ രാജനും ഡോ ആർ ബിന്ദുവും

എടതിരിഞ്ഞി : മുകുന്ദപുരം താലൂക്കിന് കീഴിൽ വരുന്ന ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ എടതിരിഞ്ഞി സ്മാർട്ട് വില്ലേജ് ഓഫീസ് ഉൾപ്പെടെ സംസ്ഥാനത്തെ 45…

‘വായനയ്ക്ക് വളർച്ചയോ തളർച്ചയോ’ – ഇരിങ്ങാലക്കുട ഗവ. എൽ.പി സ്കൂളിൽ സംവാദം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഗവ. എൽ.പി സ്കൂളിലെ വായന മാസാചരണം ബി.പി.സി കെ.ആർ സത്യപാലൻ മാസ്റ്റർ നിർച്ചഹിച്ചു.തുടർന്ന് വായനയ്ക്ക് വളർച്ചയോ തളർച്ചയോ…

ആധുനിക രീതിയിൽ നിർമ്മാണം പൂർത്തീകരിച്ച് ഇരിങ്ങാലക്കുട സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു

ഇരിങ്ങാലക്കുട : സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടതിൻ്റെ ഉദ്ഘാടനം റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു.…

ശനിയാഴ്ച വൈദ്യുതി തടസ്സം നേരിടും

അറിയിപ്പ് : ഇരിങ്ങാലക്കുട നമ്പർ:1 സെക്ഷന്റെ പരിധിയിൽ വരുന്ന 11 കെവി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്നതിനാൽ, എൽ.ഐ.സി.ഓഫീസ്, എ.കെ.പി ജംഗ്ഷൻ,…

സെന്റ് ജോസഫ്സ് കോളേജിൽ യോഗ വർക്ക്ഷോപ്പ്

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജിൽ അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി യോഗ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. കോളേജിലെ എൻ എസ്‌ എസ്‌…

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് വിശ്വസനീയമായ തെളിവുകളോടെ ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തെ അറിയിച്ചാൽ ചുമത്തുന്ന പിഴയുടെ നാലിലൊന്ന് പാരിതോഷികം

അറിയിപ്പ് : പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് വിശ്വസനീയമായ തെളിവുകളോടെ ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തെ അറിയിച്ചാൽ ചുമത്തുന്ന പിഴയുടെ നാലിലൊന്ന്…

കോതറ കനാലിൽ നീന്തുന്നതിനിടയിൽ രണ്ടു ദിവസം മുൻപ് കാണാതായ ഷാനവാസിന്റെ മൃതദേഹം കണ്ടെത്തി

എടതിരിഞ്ഞി : കോതറ കെ.എൽ.ഡി.സി കനാലിൽ രണ്ടു ദിവസം മുൻപ് നീന്തുന്നതിനിടയിൽ മുങ്ങിപ്പോവുകയും ശേഷം കാണാതാവുകയും ചെയ്ത ഷാനവാസ് (23)…

വായനാദിനത്തിൽ വായനശാലയിൽ വിദ്യാർത്ഥികൾക്ക് മെമ്പർഷിപ്പും പുസ്തകങ്ങളും വിതരണം ചെയ്തു

കുഴിക്കാട്ടുകോണം : വായനാദിനത്തോടനുബന്ധിച്ച് കുഴിക്കാട്ടുകോണം വിവേകാനന്ദ ഗ്രാമീണ വായനശാലയിലേക്ക് കുരുന്നുകൾ കൂട്ടത്തോടെ എത്തി. ഹോളി ഫാമിലി എൽ.പി സ്കൂൾ ഹെഡ്‌മിസ്ടസ്…

ഇറാനിയൻ ചിത്രം ” ഇൻ ദി ലാൻ്റ് ഓഫ് ബ്രദേഴ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 20 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : നിരവധി അന്തർദേശീയ അംഗീകാരങ്ങൾ നേടിയ ഇറാനിയൻ ചിത്രം ” ഇൻ ദി ലാൻ്റ് ഓഫ് ബ്രദേഴ്സ് ”…

താണിശ്ശേരി എൽ.എഫ്.എൽ.പി സ്കൂളിൽ വായനാദിനാചരണം

താണിശ്ശേരി : വായനാദിനത്തോടനുബന്ധിച്ച് താണിശ്ശേരി എൽ.എഫ്.എൽ.പി സ്കൂളിൽ പ്രധാന അധ്യാപിക വിമി വിൻസൺ വായനദിന സന്ദേശം നൽകുകയും അധ്യാപകയായ രേഷ്മ…

കാറളം വി.എച്ച്.എസ്.ഇ സ്കൂളിൽ എൻ.എസ്.എസ് ന്റെ നേതൃത്വത്തിൽ വായനദിനം ആചരിച്ചു

കാറളം : എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വായനാദിനം കാറളം വി.എച്ച്.എസ്.ഇ സ്കൂളിൽ ആഘോഷിച്ചു. എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ സുഗതൻ പൊറത്തിശ്ശേരി…

ശക്തമായ സാംസ്കാരിക ബദലാവാൻ സംസ്കാര സാഹിതിക്ക് കഴിയും – എം.പി ജാക്സൻ

ഇരിങ്ങാലക്കുട : എതിർശബ്ദങ്ങളെ ദുർബലമാക്കുന്ന സാംസ്കാരികരംഗത്തെ ഏകാധിപത്യത്തിനെതിരെ ശക്തമായ ബദലാകാൻ സംസ്കാരസാഹിതിക്ക് കഴിയുമെന്ന് കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി എം…

അനുജനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ജ്യേഷ്‌ഠൻ കുറ്റക്കാരനെന്ന് കോടതി, ശിക്ഷ തിങ്കളാഴ്ച്ച പ്രസ്താവിക്കും

ഇരിങ്ങാലക്കുട : അനുജനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ജ്യേഷ്‌ഠനെ കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ കോടതി ജഡ്‌ജി…

You cannot copy content of this page