ആർ.ആർ.ആർ, സ്വച്ചോത്സവ് എന്നീ പരിപാടികളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ഇരിങ്ങാലക്കുട നഗരസഭയ്ക്ക് ജില്ലാ ശുചിത്വ മിഷന്‍റെ ആദരവ്
ഇരിങ്ങാലക്കുട : ആർ.ആർ.ആർ (റെഡ്യൂസ് , റീയൂസ്, റീസൈക്കിൾ), സ്വച്ചോത്സവ് എന്നീ പരിപാടികളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ഇരിങ്ങാലക്കുട നഗരസഭയ്ക്ക്…
