ഇരിങ്ങാലക്കുട ഗവണ്മെന്‍റ് മോഡൽ ബോയ്സ് ഹയർ സെക്കന്‍ററി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവവും, വിദ്യാഭ്യാസ പുരസ്‌കാര വിതരണവും, വീൽചെയർ വിതരണവും നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവണ്മെന്‍റ് മോഡൽ ബോയ്സ് ഹയർ സെക്കന്‍ററി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവവും, വിദ്യാഭ്യാസ പുരസ്‌കാര വിതരണവും,…

കുട്ടംകുളം സമരത്തിന്‍റെ 77-ാം വാർഷികം സി.പി.ഐ(എം) ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു

ഇരിങ്ങാലക്കുട : സി.പി.ഐ(എം) ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടംകുളം സമരത്തിന്‍റെ 77-ാം വാർഷികം ആചരിച്ചു. പി.ആർ ബാലൻ മാസ്റ്റർ ഹാളിൽ…

കെ.എസ്.ഇ.ബി.ഡബ്ലിയൂ.എ (സി.ഐ.ടി.യു) ഇരിങ്ങാലക്കുട ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാരുടെ കുടുംബസംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കെ.എസ്.ഇ.ബി,ഡബ്ലിയൂ.എ ( സി.ഐ.ടി.യു ) KSEBWA(CITU) ഇരിങ്ങാലക്കുട ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവിഷൻ പരിധിയിലുള്ള ജീവനക്കാരുടെ…

ഗുരുസ്മരണ മഹോത്സവത്തിൽ നാലാം ദിവസം സെമിനാറുകൾ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഗുരുസ്മരണ മഹോത്സവത്തിന്‍റെ ഭാഗമായി അമ്മന്നൂർ ഗുരുകുലത്തിലെ നാട്യഭൂമിയിൽ നാലാം ദിവസമായ ഞായറാഴ്ച രാവിലെ രണ്ട് പ്രത്യേക സെമിനാർ…

മനുഷ്യ മസ്തിഷ്കത്തിന്മേൽ മനുഷ്യനിർമ്മിത മസ്തിഷ്കം ആധിപത്യം സ്ഥാപിക്കുമ്പോൾ ശാസ്ത്രീയ വീക്ഷണവും ശാസ്ത്രബോധവും സമൂഹത്തിൽ അനിവാര്യം – മന്ത്രി ആർ ബിന്ദു

ഇരിങ്ങാലക്കുട : വിവരവിസ്ഫോടനത്തിന്‍റെ യുഗത്തിൽ മനുഷ്യമസ്തിഷ്കത്തിനുമേൽ മനുഷ്യനിർമ്മിത മസ്തിഷ്കം ആധിപത്യം സ്ഥാപിച്ചു വരുമ്പോൾ ശാസ്ത്രീയ വീക്ഷണവും ശാസ്ത്രബോധവും പൊതുസമൂഹത്തിൽ അനിവാര്യമെന്ന്…

എൻ’എസ്’എസിന്‍റെ നേതൃത്വത്തിൽ 1000 സ്നേഹ വീടുകൾ ഈ അധ്യയനവർഷം നിർമ്മിച്ചു നൽകും – മന്ത്രി ആർ ബിന്ദു

ഇരിങ്ങാലക്കുട : എൻ’എസ്’എസിന്‍റെ നേതൃത്വത്തിൽ  ഈ അധ്യയന വർഷം ആയിരം സ്നേഹവീടുകൾ  നിർമ്മിച്ചു നൽകുമെന്ന്  ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ്…

ഉണരാനും വിജയിക്കാനും സ്ത്രീകൾ തനത് വഴികൾ തേടണം: ചലചിത്ര അവാർഡ്‌ ജേതാവ് സിജി പ്രദീപ് കുമാർ

പുല്ലൂർ : ജീവിതത്തിൽ വിജയം കൈവരിക്കാനും സ്വന്തം കാലിൽ നിൽക്കാനും തന്‍റെതായ ഇടം ഉണ്ടാക്കാനും സ്ത്രീകൾക്ക് അവരുടേതായ വഴികൾ സ്വയം…

ഞാറ്റുവേല മഹോത്സവത്തിന്‍റെ ഭാഗമായി ഭിന്നശേഷി സംഗമം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തിന്‍റെ ആറാം ദിവസമായ ബുധനാഴ്ച ഭിന്നശേഷി സംഗമം സംഘടിപ്പിച്ചു. നഗരസഭ ടൗൺഹാളിൽ നടന്ന…

ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബ് പുതിയ സാരഥികൾ സ്ഥാനമേറ്റു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബിന്‍റെ പുതിയ റോട്ടറി വർഷത്തിലെ പ്രസിഡണ്ടിന്‍റ് സ്ഥാനാരോഹണവും സേവനപദ്ധതികളുടെ പ്രവർത്തനോദ്ഘാടനവും നടന്നു. ഇരിങ്ങാലക്കുട എം.സി.പി.…

ജി.എൽ.പി.എസ് ഇരിങ്ങാലക്കുട ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ജി.എൽ.പി.എസ് ഇരിങ്ങാലക്കുടയുടെ ലഹരിവിരുദ്ധ റാലി നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അഭിസംബോധന ചെയ്തു സംസാരിച്ചു. ജീവിതത്തെയാണ് ലഹരിയായി…

കേരള പ്രവാസി സംഘം ഇരിങ്ങാലക്കുട ടൗൺ മേഖല കൺവെൻഷൻ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരള പ്രവാസി സംഘം ഇരിങ്ങാലക്കുട ടൗൺ മേഖല കൺവെൻഷൻ സംഘടിപ്പിച്ചു. കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയംഗം…

ചരിത്രത്തിലൂടെ ജീവിക്കുകയും, ചരിത്രം സൃഷ്ടിക്കാൻ കഴിയുകയും ചെയ്യുന്ന ഒരേ ഒരു ജീവിയാണ് മനുഷ്യൻ – സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി

ഇരിങ്ങാലക്കുട : ചരിത്രത്തിലൂടെ ജീവിക്കുകയും, ചരിത്രം സൃഷ്ടിക്കാൻ കഴിയുകയും ചെയ്യുന്ന ഒരേ ഒരു ജീവിയാണ് മനുഷ്യൻ എന്ന് സ്വാമി വിശ്വഭദ്രാനന്ദ…

നഗരസഭയുടെയും ഭാരതീയ ചികിത്സാ വകുപ്പിന്‍റെയും ആഭിമുഖ്യത്തിൽ ഒമ്പതാമത് അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെയും ഭാരതീയ ചികിത്സാ വകുപ്പിന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ ഒമ്പതാമത് അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. ആയുഷ്…

സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഇരിങ്ങാലക്കുടയിൽ – തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

മതന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ കേന്ദ്രസർക്കാർ നിലപാടിനെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ ‘ഐക്യനിര’…

അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് നടത്തുന്ന യോഗ പരിശീലന ക്യാമ്പ്

ഇരിങ്ങാലക്കുട : കേന്ദ്ര സർക്കാർ സാംസ്കാരിക മന്ത്രാലയം നാഷണൽ ആയുഷ് മിഷൻ കേരളം, എസ്.എൻ.ബി.എസ് സമാജം, എസ്.എൻ.വൈ.എസ്, ഹാർട്ട് ഫുൾ…

You cannot copy content of this page