മുഖ്യമന്ത്രി സംസാരിച്ചിരുന്ന മൈക്ക് തകരാറിലായതിനെ തുടർന്ന് മൈക്ക് ഉടമയ്ക്ക് എതിരെയുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഇരിങ്ങാലക്കുടയിൽ പ്രതിഷേധ യോഗം ചേർന്നു

ഇരിങ്ങാലക്കുട : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചിരുന്ന മൈക്ക് തകരാറിലായതിനെ തുടർന്ന് മൈക്ക്…

ഹരിപുരം നിവാസികൾക്ക് ആശ്വാസം: വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കാണുന്നു

ഇരിങ്ങാലക്കുട : വെള്ളപ്പൊക്ക ഭീഷണി നേരിട്ടിരുന്ന ഇരിങ്ങാലക്കുട താണിശ്ശേരി ഹരിപുരം നിവാസികൾക്ക് ഇത് ആശങ്കയൊഴിഞ്ഞ വർഷകാലം. ഇരുപത്തിയ‍ഞ്ചു വര്‍ഷം മുമ്പ്…

പതിനഞ്ചര ലിറ്റർ വിദേശ മദ്യവുമായി മധ്യവയസ്കൻ വാഹന പരിശോധനയ്ക്കിടെ പിടിയിൽ

ഇരിങ്ങാലക്കുട : അനധികൃത മദ്യ വില്പന നടത്തിയ വരന്തരപ്പിള്ളി സ്വദേശിയെ പതിനഞ്ചര ലിറ്റർ വിദേശ മദ്യവുമായി ഇരിങ്ങാലക്കുട റെയിഞ്ച് എക്സൈസ്…

യാത്രക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കാൻ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൻ സ്ഥലം എം.എൽ.എയും മന്ത്രിയുമായ ഡോ. ആർ ബിന്ദു സന്ദർശിച്ചു – റെയിൽവേ വികസനത്തിനായി ഏവരും ഒറ്റകെട്ടായി നിന്ന് പ്രവർത്തിക്കണമെന്നും മന്ത്രി

കല്ലേറ്റുംകര : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന്‍റെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുവാനും, യാത്രക്കാരോട് സംസാരിക്കുവാനുമായി സ്ഥലം എം.എൽ.എയും ഉന്നത വിദ്യാഭ്യാസ സാമൂഹിക…

ഭക്തജനങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ കെ.എസ്.ആർ.ടി.സി നാലമ്പലം സർവിസുകൾ പതിവുപോലെ തുടരണം – ഇരിങ്ങാലക്കുടയിൽ നിന്നുള്ള രണ്ട് സ്പെഷ്യൽ സർവ്വീസ് ഫ്ലാഗ് ഓഫ് നിർവഹിച്ച് മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : കെ.എസ്.ആർ.ടി.സി സ്പെഷ്യൽ നാലമ്പല ദർശന സർവീസ് സർവ്വീസ് മന്ത്രി ഡോ. ആർ ബിന്ദു ഫ്ലാഗ് ഓഫ് ചെയ്തു. ഭക്തജനങ്ങൾക്ക് പ്രയോജനപ്പെടുന്ന…

പുളിമരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി പരിഭ്രാന്തി സൃഷ്ടിച്ച വ്യക്തിയെ അഗ്നിരക്ഷാ സേനാംഗങ്ങൾ സാഹസികമായി താഴെയിറക്കി

എടക്കുളം : 40 അടി ഉയരമുള്ള പുളിമരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി പരിഭ്രാന്തി സൃഷ്ടിച്ച വ്യക്തിയെ അഗ്നിരക്ഷാ സേനാംഗങ്ങൾ…

ചന്ദ്രയാന്‍ 3 ദൗത്യത്തിലും കോണത്തുകുന്നിലെ വജ്രയിൽ നിർമ്മിച്ച ഘടകങ്ങൾ

ഇരിങ്ങാലക്കുട : ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3 വിജയകരമായി വിക്ഷേപിച്ച ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 റോക്കറ്റിന്‍റെ…

കെ.എസ്.ആർ.ടി.സി ബസ്സും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ ആളൂർ സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു, അമ്മയ്ക്കും പരിക്ക്

ആളൂർ : കെ.എസ്.ആർ.ടി.സി ബസ്സും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ ആളൂർ സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു. ആളൂർ മേൽപ്പാലത്തിനു സമീപം വെള്ളിയാഴ്ച…

നയന വിസ്മയമായി കടമ്പ് മരം ഇക്കുറിയും പതിവുതെറ്റാതെ ഗവ. ഗേൾസ് സ്കൂൾ മുറ്റത്ത് പൂവിട്ടു

ഇരിങ്ങാലക്കുട : കടമ്പ് മരം പതിവുതെറ്റാതെ ഇക്കുറിയും ഇരിങ്ങാലക്കുട ഗവ. ഗേൾസ് സ്കൂളിൽ പൂവിട്ടു. വിദ്യാലയ മുത്തശ്ശിയുടെ മുറ്റത്ത് വർഷക്കാലത്തെ…

ടി.എൻ പുരസ്‌കാരത്തിന് നിർദേശിക്കപ്പെട്ട കേളത്തു അരവിന്ദാക്ഷമാരാരെക്കുറിച്ച് കെ.വി മുരളി മോഹൻ തയ്യാറാക്കിയ ലേഖനം

അർഹതക്കു ഒരംഗീകാരം ടി എൻ നമ്പൂതിരി സ്മാരക പുരസ്‌കാരം കേളത്ത്‌ അരവിന്ദാക്ഷ മാരാർക്കു നല്കാൻ തീരുമാനിച്ച വാർത്ത വായിച്ചു സന്തോഷം…

നാലമ്പല തീർഥയാത്രയ്ക്ക് എത്തുന്ന ഭക്തജനങ്ങളെ സ്വീകരിക്കാൻ ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ഇരിങ്ങാലക്കുട : രാമായണ പുണ്യം പേറുന്ന കർക്കടക നാളുകളിൽ നാലമ്പല തീർഥയാത്രയ്ക്ക് എത്തുന്ന ഭക്തജനങ്ങളെ സ്വീകരിക്കാൻ ഭരത ക്ഷേത്രമായ ഇരിങ്ങാലക്കുടയിലെ…

ഇരിങ്ങാലക്കുട നിയോജക മണ്ഡലംതല വിദ്യാഭ്യാസ പുരസ്ക്കാരവിതരണം “ആദരം 2023” – തത്സമയം ഇരിങ്ങാലക്കുട ടൌൺ ഹാളിൽ നിന്നും

കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി – പ്ലസ് ടു, വി.എച്ച്.എസ്.ഇ. പരീക്ഷകളിൽ സംസ്ഥാന സിലബസ്സിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ…

സംഗമേശ്വര ആയുർവേദ ഗ്രാമം ജെറിയാട്രി കെയർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വം ശ്രീ സംഗമേശ്വര ആയുർവേദ ഗ്രാമം സേവനത്തിന്റെ ആദ്യവർഷം പിന്നിടുന്ന വേളയിൽ സമൂഹത്തിൽ അതീവ…

നൂറുമേനി വിജയം നേടിയ നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങൾക്കും വിദ്യാർത്ഥി പ്രതിഭകൾക്കും ആദരം ശനിയാഴ്ച

ഇരിങ്ങാലക്കുട : ശനിയാഴ്ച രാവിലെ 9 മണിക്ക് ഇരിങ്ങാലക്കുട ടൗൺഹാളിൽ നടക്കുന്ന ആദരിക്കൽ ചടങ്ങ് മന്ത്രി ഡോ ആർ ബിന്ദു…

കനത്തമഴയിലും കാറ്റിലും പലയിടങ്ങളിലും വ്യാപകനാശനഷ്ടം – കല്ലേറ്റുംകരയിൽ മരങ്ങൾ കടപുഴകി, മാപ്രാണം വാതിൽമാടം കോളനിയിൽ മണ്ണിടിച്ചിലിൽ വീട് ഭാഗികമായി തകർന്നു, വല്ലക്കുന്നിൽ കൃഷി നാശം

ഇരിങ്ങാലക്കുട : ബുധനാഴ്ച രാവിലെ 10 മണിക്ക് ശേഷം ഉണ്ടായ കനത്തമഴയിലും കാറ്റിലും പലയിടങ്ങളിലും വ്യാപകനാശനഷ്ടം. ആളൂർ പഞ്ചായത്തിലെ വല്ലക്കുന്ന്…

You cannot copy content of this page