മെഗാ പൂക്കളത്തിൽ വിരിഞ്ഞത് രാംലല്ല… കൂടൽമാണിക്യം സായാഹ്ന കൂട്ടായ്മ പൂരാടത്തിന് ഒരുക്കിയത് 50 അടിയുടെ ദൃശ്യ വിരുന്ന്
ഇരിങ്ങാലക്കുട : രണ്ടു ദശാബ്ദ കാലത്തിലധികമായി ഓണക്കാലത്ത് കൂടൽമാണിക്യം ക്ഷേത്രത്തിനു മുന്നിൽ പൂക്കളം ഒരുക്കുന്ന ശ്രീ കൂടൽമാണിക്യം സായാഹ്ന കൂട്ടായ്മ…
