ഇരിങ്ങാലക്കുട റവന്യൂ ഡിവിഷന്‍ പരിധിയിലെ ഭൂമി തരംമാറ്റം അദാലത്തിൽ ആകെ ലഭിച്ച 2031 അപേക്ഷകളിൽ 1844 ഉത്തരവുകൾ കൈമാറി
ഇരിങ്ങാലക്കുട : മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങലൂര്‍, താലൂക്കുകൾ ഉൾപ്പെട്ട ഇരിങ്ങാലക്കുട റവന്യൂ ഡിവിഷന്‍ പരിധിയിലെ സൗജന്യ തരം മാറ്റ അദാലത്തിൽ…
