വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച തൃശൂർ റീജണൽ തീയേറ്ററിൽ സംഗീത കലാനിധി നെയ്‌വേലി ആർ സന്താനഗോപാലൻ നയിക്കുന്ന സ്വരസംഗമം – ദി എപ്പിക്ക് ക്വയർ എന്ന സവിശേഷതയാർന്ന സംഗീത പരിപാടി അവതരിപ്പിക്കുന്നു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കയിൽ പ്രവർത്തിച്ചുവരുന്ന സംഗീത സ്ഥാപനമായ വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ ജനുവരി 7 ഞായറാഴ്ച തൃശൂർ…