കെട്ടിടനിർമ്മാണ തൊഴിലാളികളുടെ പെൻഷൻ വിതരണത്തിലെ കാലതാമസം ഒഴിവാക്കണമെന്ന് എഐടിയുസി പടിയൂർ പഞ്ചായത്ത് സമ്മേളനം

പടിയൂർ: കെട്ടിടനിർമ്മാണ തൊഴിലാളികളുടെ പെൻഷൻ വിതരണത്തിലെ കാലതാമസം ഒഴിവാക്കണമെന്ന് എഐടിയുസി പടിയൂർ പഞ്ചായത്ത് സമ്മേളനം ഔദ്യോഗിക പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എ.ഐ.ടി.യു.സി…

പുതിയ ചരിത്രത്തിലൂടെ പുതിയ ലോകത്തേക്ക് കൊണ്ടുവരിക എന്നതാണ് ഭരണകൂടത്തിന്‍റെ പുതിയ തന്ത്രമെന്ന് സി.എൻ ജയദേവൻ

ഇരിങ്ങാലക്കുട : ഇന്ത്യയുടെ ചരിത്രത്തെ പുനർനിർമ്മിക്കുന്നതിന് അടിക്കടി നീക്കങ്ങൾ രാജ്യത്ത് നടക്കുന്നു.രാജ്യത്തിന്‍റെ ചരിത്രത്തെയും സംസ്കാരിക പാരമ്പര്യത്തെയും തിരുത്തിയെഴുതിയാൽ മാത്രമേ തങ്ങളുടെ…

രാജ്യത്തിന് അഭിമാനമായ ഗുസ്തി താരങ്ങൾ ബി.ജെ.പി. ഭരണത്തിൽ തെരുവിൽ വലിച്ചഴിക്കപ്പെടുന്നു : എ.ഐ.വൈ.എഫ്

ഇരിങ്ങാലക്കുട : നീതിക്കായി രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന വനിതാ ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം…

കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലാത്ത കാര്യമാണ് പാർലമെന്റ്‌ മന്ദിര ഉദ്‌ഘാടന വേദിയിൽ നടന്നതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്

കാറളം : ജനാധിപത്യം സംരക്ഷിക്കാൻ ബാധ്യതപ്പെട്ട കേന്ദ്രസർക്കാർ തന്നെ അതിന്‌ ഭീഷണി ഉയർത്തുന്നു രാജ്യത്തെ കൊണ്ടുപോകുന്നതെന്ന് എൻ.ആർ കോച്ചൻ അനുസ്മരണ…

കെ.എസ്.യു സ്ഥാപക ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ കേരള വിദ്യാർത്ഥി യൂണിയന്‍റെ 66-ാമത് വാർഷികം ആഘോഷിച്ചു. ക്രൈസ്റ്റ് കോളേജിന് മുൻപിൽ കെ.എസ്.യു ജില്ലാ സെക്രട്ടറി…

സി.ഒ പൗലോസ് മാസ്റ്റർ സ്മാരക പഠനകേന്ദ്രം ചരിത്ര സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരളത്തിന്‍റെ നവോത്ഥാന ചരിത്രത്തിൽ ജാതി മേൽക്കോയ്മക്കും, അയിത്തത്തിനുമെതിരായി നടന്ന ആദ്യ രാഷ്ട്രീയസമരമായിരുന്നു വൈക്കം സത്യഗ്രഹമെന്ന് കേരള ഭാഷാ…

എടതിരിഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്, എൽ.ഡി.ഫ് പടിയൂർ പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു

പടിയൂർ : എടതിരിഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എൽ.ഡി.ഫ് പടിയൂർ പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു. നാട്ടിലെ സഹകരണ…

രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണം കോൺഗ്രസ്‌ ഓഫീസായ രാജീവ്…

ആറ് മാസകാലമായി പഴകിയ പ്ലാസ്റ്റിക് മാലിന്യം കാട്ടൂർ ഗ്രാമ പഞ്ചായത്ത് കൂട്ടി ഇട്ടിരിക്കുന്നത് മഴ ആരംഭിക്കുന്നതിനു മുൻപ് നീക്കം ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ്‌ കാട്ടൂർ മണ്ഡലം കമ്മിറ്റി

കാട്ടൂർ : കാട്ടൂർ ഗ്രാമ പഞ്ചായത്ത് വാർഡ് 13, കാട്ടൂർ മാർക്കറ്റിൽ നിന്നും ഇടത്തോട്ട് പുഴയോരം ചേർന്ന് പോകുന്ന ജനശക്തി…

കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിലേക്ക് പി.ടി ജോർജിനെ തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട : കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിലേക്ക് പി.ടി ജോർജിനെ തിരഞ്ഞെടുത്തു. മുൻ ഇരിങ്ങാലക്കുട നഗരസഭ വൈസ്. ചെയർമാനും കൗൺസിലറുമായ…

കർണാടക നിയമസഭ തിരഞ്ഞെടുപ്പ് വിജയം, ഇരിങ്ങാലക്കുടയിൽ കോൺഗ്രസ് വിജയ ആഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മിന്നും വിജയം നേടിയതിൽ ഇരിങ്ങാലക്കുടയിൽ കോൺഗ്രസ് വിജയ ആഘോഷം സംഘടിപ്പിച്ചു .…

കർണാടകയിലെ വിജയം കോൺഗ്രസ്‌ പാർട്ടിയുടേതല്ല മതേതര ഇന്ത്യയുടെ വിജയമാണ് – ഷാഫി പറമ്പിൽ

ഇരിങ്ങാലക്കുട : കർണാടകയിൽ കോൺഗ്രസ് പാർട്ടി നേടിയ വിജയം കോൺഗ്രസ് പാർട്ടിയുടെതല്ല മതേതര ഇന്ത്യയുടെ വിജയമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന…

ഇരിങ്ങാലക്കുടയിൽ മെയ് ദിന റാലി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സർവ്വദേശീയ തൊഴിലാളി ദിനാചരണത്തിന്‍റെ ഭാഗമായി സി.ഐ.ടി.യു – എ.ഐ.ടി.യു.സി ട്രേഡ് യൂണിയൻ കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ…

രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനം അയോഗ്യമാക്കിയ നടപടിക്കെതിരെ ഇരിങ്ങാലക്കുടയിൽ നൈറ്റ് മാർച്ച്

ഇരിങ്ങാലക്കുട : രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനം അയോഗ്യമാക്കിയ നടപടിക്കെതിരെ കോൺഗ്രസ് ഇരിങ്ങാലക്കുടയിൽ നൈറ്റ് മാർച്ച് നടത്തി. ഇന്ത്യൻ നാഷണൽ…

ആം ആദ്മി പാർട്ടിയുടെ തൃശ്ശൂർ ജില്ലാ പ്രസിഡണ്ടായി ഇരിങ്ങാലക്കുട സ്വദേശി ടോണി റാഫേൽ

ഇരിങ്ങാലക്കുട : ആം ആദ്മി പാർട്ടിയുടെ തൃശ്ശൂർ ജില്ലാ പ്രസിഡണ്ടായി ഇരിങ്ങാലക്കുട സ്വദേശി ടോണി റാഫേൽ. സംസ്ഥാനത്തെ 14 ജില്ലകളിലേക്കും…

You cannot copy content of this page