തൃശ്ശൂർ ജില്ലാ ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പ് സമാപിച്ചു, ആൺകുട്ടികളുടെ വിഭാഗത്തിൽ ഗൗരി ശങ്കർ ജയരാജും, പെൺകുട്ടികളുടെ വിഭാഗത്തിൽ ആതിര എ.ജെ യും ചാമ്പ്യന്മാർ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പെനിൻസുല ടവേഴ്സിൽ ഉള്ള തൃശ്ശൂർ ചെസ്സ് അക്കാദമിയിൽ നടന്നുവന്ന തൃശ്ശൂർ ജില്ലാ ജൂനിയർ ചെസ്റ്റ് ചാമ്പ്യൻഷിപ്പ്…
