ഇരിങ്ങാലക്കുട : പ്രൊഫഷണൽ നാടകങ്ങൾക്ക് സ്ഥിരം വേദിയൊരുക്കുക എന്ന ലക്ഷ്യവുമായി ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന “നൂപുര” യുടെ പത്താമത്തെ നാടകാവതരണമായി തിരുവനന്തപുരം അജന്തയുടെ ഏറ്റവും പുതിയ നാടകമായ “വംശം” വേദിയിലെത്തും.
മുഹാദ് വെമ്പായം രചനയും സുരേഷ് ദിവാകർ സംവിധാനവും നിർവ്വഹിക്കുന്ന ഈ നാടകം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നാടക പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റി കഴിഞ്ഞു. രണ്ട് മാസത്തിൽ ഒരു നാടകം വീതമാണ് നൂപുര വേദിയിലെത്തിക്കുന്നത്. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഡ്രാക്കുള തുടങ്ങിയ ശ്രേദ്ധയമായ നാടകങ്ങൾക്ക് ഇതിനകം നൂപുര വേദിയൊരുക്കി കഴിഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

