തൃപ്പേക്കുളം പുരസ്‌കാരം പിണ്ടിയത്ത് ചന്ദ്രൻ നായർക്ക്, പരയ്ക്കാട് തങ്കപ്പൻ മാരാർക്ക് പല്ലാവൂർ ഗുരുസ്‌മൃതി അവാർഡും, പത്മജ്യോതി പുരസ്‌കാരം പ്രിയദർശിനി ഗോവിന്ദിനും നെല്ലയ് ഡി. കണ്ണനും, ഗുരുദക്ഷിണ പുരസ്കാരം കുഴൂർ വിജയൻ മാരാർ, കാവശ്ശേരി കുട്ടികൃഷ്ണ പിഷാരടി എന്നിവർക്കും
ഇരിങ്ങാലക്കുട : ‘ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവം ഡിസംബർ 3 മുതൽ 8 വരെയുള്ള തിയ്യതികളിൽ ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ…
