Latest News

View All

നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി ക്യാമ്പ് പൂത്തുമ്പി 2026 ന് പരിസമാപ്തിയായി

CISCE പെൺകുട്ടികളുടെ ദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് നാളെ ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ വേദിയാകുന്നു

കൂടിയാട്ടത്തിലെ അഭിനയസങ്കേതങ്ങൾ ചേർത്ത് പുതിയ നാടകാവതരണം-മൃത്യുപര്യന്ത് ഇന്ന് പൂനെയിൽ

സ്ലോവേനിയൻ ചിത്രം ” ലിറ്റിൽ ട്രബിൾ ഗേൾസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആഗസ്റ്റ് 28ന് സ്‌ക്രീൻ ചെയ്യുന്നു

രാജരാജേശ്വര കലാരത്ന പുരസ്കാരം – 2026 ജേതാക്കളെ പ്രഖ്യാപിച്ചു – ഇരിങ്ങാലക്കുടക്ക് അഭിമാനമായി കലാനിലയം ഗോപി ആശാൻ (കഥകളി), കലാനിലയം ഉദയൻ നമ്പൂതിരി (ചെണ്ട)

സ്കൗട്ട്സ് & ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ലാ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം

പൂമംഗലം ഗ്രാമ പഞ്ചായത്തിലെ സ്ഥാപനങ്ങളെ ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചു

പൂമംഗലം : പൂമംഗലം ഗ്രാമ പഞ്ചായത്തിൽ മാലിന്യ മുക്ത നവകേരള ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി പഞ്ചായത്തിലെ സ്ഥാപനങ്ങളെ ഹരിത സ്ഥാപനങ്ങളായി…

കെ.ജി കിഡ്സ് ഫെസ്റ്റ് “ആരവം 2k24” സംഘടിപ്പിച്ചു

താണിശ്ശേരി : എൽഎഫ്എൽപി സ്കൂൾ താണിശ്ശേരിയിൽ പഠനത്തോടൊപ്പം കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യം വെച്ചുകൊണ്ട് ശിശുദിനത്തിൽ കെജി കിഡ്സ് ഫെസ്റ്റ്…

എസ്.എൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കണ്ടേങ്കാട്ടിൽ ഭരതൻ അനുസ്മരണം നവംബർ 16 ശനിയാഴ്ച വൈകിട്ട് 4 മണിക്ക്

ഇരിങ്ങാലക്കുട : സാമൂഹ്യ പ്രവർത്തനങ്ങളിലും കലാ-സാംസ്കാരിക രംഗങ്ങളിലും നിറഞ്ഞു നിന്ന കണ്ടേങ്കാട്ടിൽ ഭരതൻ അനുസ്മരണ യോഗം നവംബർ16 ശനിയാഴ്ച്ച വൈകീട്ട്…

” ഗേൾസ് വിൽ ബി ഗേൾസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 15 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

2024 ലെ സൺഡാൻസ് അന്തർദേശീയ ചലച്ചിത്രമേളയിൽ അംഗീകാരങ്ങൾ നേടിയ ഇൻഡോ – ഫ്രഞ്ച് നിർമ്മാണ സംരംഭമായ ” ഗേൾസ് വിൽ…

ഡയബെറ്റിസ് ഡേയുടെ ഭാഗമായി ബോധവത്ക്കരണ വാക്കത്തോൺ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : നവംബർ 14 ഇന്റർനാഷണൽ ഡയബെറ്റിസ് ഡേ യുടെ ഭാഗമായി ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട…

നഗരസഭയുടെ ശിശുദിനാഘോഷം ഗവ. എൽ.പി സ്കൂളിലെ കുട്ടികളോടൊപ്പം മുനിസിപ്പൽ പാർക്കിൽ

ഇരിങ്ങാലക്കുട : നഗരസഭയുടെ ശിശുദിനാഘോഷം ഗവ. എൽ.പി സ്കൂളിലെ കുട്ടികളോടൊപ്പം മുനിസിപ്പൽ പാർക്കിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം…

ദൃശ്യ വിരുന്നേകി ലിറ്റിൽഫ്ലവർ കോൺവെന്റ് എൽ.പി സ്കൂളിൽ ശിശുദിനാഘോഷം

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ കോൺവെന്റ് എൽ പി സ്കൂളിൽ കണ്ണുകൾക്ക് ദൃശ്യവിരുന്നേകി “ഫൺ ഫിയസ്റ്റ ” ശിശുദിനം ആഘോഷിച്ചു.…

സിഗ്നേച്ചർ കാമ്പയിനും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ.ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ എൻഎസ്എസ് യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും…

ആശുപത്രിയിലും കുരുന്നുകൾക്ക് ശിശുദിനത്തിൽ സാന്ത്വനമേകാൻ കാറളം വി എച്ച്.എസ്.സിയിലെ എൻ.എസ്.എസ് വൊളണ്ടിയേഴ്സ്

ഇരിങ്ങാലക്കുട : കാറളം വൊക്കേഷണൽ ഹയർ സെക്കന്ററി എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട മെട്രോ ആശുപത്രിയിലെ കുട്ടികളുടെ…

ആനീസ് കൊലപാതകം: അന്വേഷണം സി.ബി.ഐ ക്ക് വിടണം – തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : അനീസ് കൊലപാതക കേസിലെ പ്രതികളെ ഇത് വരെയും കണ്ടുപിടിയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ അന്വേഷണം സി ബി ഐ…

71-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം – ഇരിങ്ങാലക്കുട സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് അങ്കണത്തിൽ പതാക ഉയർത്തി

ഇരിങ്ങാലക്കുട : 71-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം സംസ്ഥാനത്ത്‌ 14 മുതൽ 20 വരെ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി…

വല്ലക്കുന്ന് സെന്റ് അൽഫോൻസ ദൈവാലയത്തിൽ അമ്പ് തിരുന്നാൾ നവംബർ 16,17 ശനി, ഞായർ തിയ്യതികളിൽ

വല്ലക്കുന്ന് : അത്ഭുത പ്രവർത്തകയായ വിശുദ്ധ അൽഫോൻസാമ്മയുടെയും കൈസ്‌തവിശ്വാസത്തിന് വേണ്ടി ധീരരക്തസാക്ഷിത്വം വരിച്ച വിശുദ്ധ സെബസ്‌ത്യാനോസിൻ്റേയും സംയുക്തമായ അമ്പ്‌തിരുനാൾ നവംബർ…

കേരള യൂണൈറ്റഡ് ഫുട്‌ബോൾ അക്കാദമി ഇനി നടവരമ്പിലും – കേരള യുണൈറ്റഡും മുകുന്ദപുരം പബ്ലിക് സ്കൂ‌ളും ഫുട്ബോൾ പ്രതിഭകളെ വാർത്തെടുക്കാൻ കൈകോർക്കുന്നു

ഇരിങ്ങാലക്കുട : കേരള പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ കേരള യുണൈറ്റഡും മുകുന്ദപുരം പബ്ലിക് സ്കൂ‌ളും ഫുട്ബോൾ പ്രതിഭകളെ വാർത്തെടുക്കാൻ കൈകോർക്കുന്നു.…

പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ 135-ാം ജന്മവാർഷിക ആഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഭാരതത്തിന്റെ പ്രഥമ പ്രധാന മന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ 135-ാം ജൻമവാർഷിക ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ നാഷണൽ…

You cannot copy content of this page