കരാഞ്ചിറ : ഇരിങ്ങാലക്കുട സബ് ജില്ലാ ഖൊ ഖൊ മത്സരങ്ങൾ സെന്റ് സേവിയേഴ്‌സ് കരാഞ്ചിറ സ്കൂളിൽ ആരംഭിച്ചു. സ്കൂൾ മാനേജർ ഫാ. ജെയിംസ് പള്ളിപ്പാട്ട് മത്സരങ്ങളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. മുപ്പതോളം സ്കൂളുകളിൽ നിന്ന് ആറ് കാറ്റഗറി കളിലായി 42 ടീമുകൾ മത്സരത്തിൽ പങ്കെടുക്കാനായി എത്തിച്ചേർന്നു.
സ്കൂൾ ഹെഡ്മിസ്സ്‌ട്രെസ് മഞ്ജു അധ്യക്ഷത വഹിച്ച യോഗത്തിൽ സബ്ജില്ല കൺവീനർ ഷാജി എം ജെ സ്വാഗതവും സെക്രട്ടറി ജേക്കബ് ജെ ആലപ്പാട്ട് നന്ദിയും അർപ്പിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റും കായിധ്യാപകരായ ജോഫിൻ, ജീന തുടങ്ങിയവരും യോഗത്തിൽ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com