ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഭാരതീയ വിചാരകേന്ദ്രത്തിന്റെ മുൻ അധ്യക്ഷനും സ്വദേശി സയൻസ് മൂവ്മെന്റ് സ്റ്റേറ്റ് വൈസ് പ്രസിഡന്റും ക്രൈസ്റ്റ് കോളേജിലെ സുവോളജി ഡിപ്പാർട്ട്മെന്റ് ഹെഡും ആയിരുന്ന ഡോ. സി.കെ.ജി നായർ എന്ന ഡോ. ഗോപിനാഥന്‍ നായര്‍ (88) അന്തരിച്ചു.
ഭാര്യ: വൈക്കം കൊച്ചുപുരയ്ക്കല്‍ കമലം. മക്കള്‍: ഹേമ, അനില്‍ നായര്‍, സുനില്‍ നായര്‍, സുജിത്ത് നായര്‍. മരുമക്കള്‍: വേണുഗോപാല്‍, രേഖ, ദീപ്തിദാസ്, ശ്രീലക്ഷ്മി നായര്‍. സംസ്‌ക്കാരം ഡിസംബർ 9 തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വസതിയായ ഇരിങ്ങാലക്കുട ആസാദ് റോഡില്‍ തുഷാരത്തില്‍.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com