കാറളം : വി.എച്ച്.എസ്.എസ് കാറളം സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്റ്റ് ത്രിദിന ഓണ ക്യാമ്പ് ആരംഭിച്ചു. ആഗസ്റ്റ് 30,31 സെപ്റ്റംബർ 1 തീയതികളിലായി നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് നിർവഹിച്ചു. വാർഡ് മെമ്പർ ശശികുമാർ ചടങ്ങ് അധ്യക്ഷൻ ആയിരുന്നു.
വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ കാട്ടൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ ബൈജുവിനെ സ്കൂൾ മാനേജർ സുധ ഭരതൻ ആദരിച്ചു.
ഹെഡ്മിസ്ട്രസ് ജിജി ആർ വി, സിപിഓ റിയാസ് മാസ്റ്റർ, എ സി പി ഓ മിനി ടീച്ചർ, ചിന്ത സുഭാഷ് പ്രസാദ് പി പി, അദ്ധ്യാപകർ അന അധ്യാപകർ എന്നിവ ചടങ്ങിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

