ഇരിങ്ങാലക്കുട : പുല്ലൂർ ചമയം നാടകവേദിയുടെ ഇരുപത്തിയെട്ടാം വർഷിക ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന പുല്ലൂർ നാടക രാവിൽ ഒക്ടോബർ രണ്ടാം തീയതി രാവിലെ 10 മണിക്ക് വയലാർ ഗാനാലാപന മത്സരം ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 100 രൂപ.
പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന ഗാനാലാപന വ്യക്തികൾ വയലാറിൻ്റെ ഗാനങ്ങൾ മാത്രമേ ആലപിക്കാവു. ഉദ്ഘാടനം യമുനാ ഭാരതി വയലാർ / മീനാക്ഷി വയലാർ. പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവരുടെ പ്രായപരിധി 15 വയസ്സിന് മുകളിൽ. ബന്ധപ്പെടേണ്ട നമ്പർ 9061878930. വേദി ഇരിങ്ങാലക്കുട ടൗൺ ഹാൾ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

