അഫീന ഗുലാമിനെ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട : കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ അഫീന ഗുലാമിനെ മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ അഭിനന്ദിച്ചു. റിട്ട. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ഗുലാം മുഹമ്മദിന്റെയും തൃശൂർ മോഡൽ ഗേൾസ് വി എച്ച് എസ് ഇ പ്രിൻസിപ്പൽ എം എ അനിതയുടെയും മകളാണ്.

Thomas Unniyadan congratulated Afina Ghulam for securing third rank in the Kerala Administrative Service Examination

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page