ഇരിങ്ങാലക്കുട : എസ്.എൻ ഹയർ സെക്കൻഡറി സ്കൂളിലെ ബാച്ചിന്റെ വിജയോത്സവം സംഘടിപ്പിച്ചു. കേരള കാർഷിക സർവകലാശാല പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററും പൂർവ്വ വിദ്യാർത്ഥിയുമായ ഡോ. സന്ധ്യ ടി .എസ്. ഉദ്ഘാടനം നിർവഹിച്ചു. എസ് എൻ ചന്ദ്രിക എജുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. സി. കെ . രവി അധ്യക്ഷത വഹിച്ചു.
ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളുടെ സമ്മാനദാനം വിശിഷ്ട അതിഥികൾ നിർവഹിച്ചു. പ്രിൻസിപ്പൽ സിൻല സി. ജി, കറസ്പോണ്ടൻ്റ് മാനേജർ പി കെ ഭരതൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി സിന്ധു എം ചന്ദ്രൻ, പിടിഎ പ്രസിഡൻറ് എ.സി. കുമാരൻ, ഹെഡ്മിസ്ട്രസ് കവിത പി.വി എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




