ചേലൂർ : സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ സ്വർഗാരോപണ തിരുനാളിന് കൊടികയറി. ആഗസ്റ്റ് 15 ന് നടക്കുന്ന ഊട്ടുതിരുനാളിന്റെ കൊടികയറ്റത്തിന് ഇടവക വികാരി ഫാ അഡ്വ. തോമസ് പുതുശ്ശേരി കാർമികത്വം വഹിച്ചു. തുടർന്ന് പ്രസുദേന്തി വാഴ്ച്ചയ്ക്കും പരിശുദ്ധ കുർബാനയ്ക്കും ഇരിങ്ങാലക്കുട രൂപത ചാൻസലർ ഫാ. കിരൺ തട്ട്ള മുഖ്യ കാർമികനായി. ഫാ ജോസഫ് ചെറുവത്തൂർ സഹ കാർമികത്വം വഹിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


