മുകുന്ദപുരം പബ്ലിക് സ്കൂളിൽ ഡാവിഞ്ചി സുരേഷിന്റെ ചിത്രങ്ങളും ശില്പങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് മെഗാ എക്സിബിഷൻ ഏപ്രിൽ 21ന്

ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളിൽ പ്രശസ്ത ശില്പിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷിന്റെ ചിത്രങ്ങളും…

ആനന്ദപുരത്ത് സൗജന്യ പ്രഷർ-ഷുഗർ പരിശോധന

ആനന്ദപുരം : ആനന്ദപുരം റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സൗജന്യ പ്രഷർ-ഷുഗർ പരിശോധന ക്യാമ്പ് ഐ.ബി.എം സൊസൈറ്റി…

ഇരട്ടിവലുപ്പമുള്ള കൗതുക കോഴിമുട്ട, 117 ഗ്രാം തൂക്കവും – പൊട്ടിച്ചപ്പോൾ അതിനുള്ളിൽ മറ്റൊരുമുട്ടയും

ഇരിങ്ങാലക്കുട : ഇരട്ടിവലുപ്പമുള്ള കോഴിമുട്ട, 117 ഗ്രാം തൂക്കവും – പൊട്ടിച്ചപ്പോൾ അതിനുള്ളിൽ മറ്റൊരുമുട്ടയും. സംഭവം ഇരിങ്ങാലക്കുട തെക്കേ നടയിലുള്ള…

സമരാഗ്നി ജ്വലനം 33-ാം നാൾ കൊടകരയിൽ അരങ്ങേറി – റെയിൽവേ സ്റ്റേഷൻ വികസന സമിതിയുടെ അനിശ്ചിതകാല സമരം തുടരുന്നു

കല്ലേറ്റുംകര : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനം ആവശ്യപ്പെട്ടു റെയിൽവേ സ്റ്റേഷൻ വികസന സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിതകാല…

കവി സുബ്രഹ്മണ്യ ഭാരതിയുടെ പ്രപൗത്രൻ വിദ്വാൻ രാജ്കുമാർ ഭാരതി ഏപ്രിൽ 18 ന് ഇരിങ്ങാലക്കുടയിൽ – സന്ദർശനം വരവീണ സമ്മർ മ്യൂസിക് വർക്ക്ഷോപ്പിൽ പങ്കെടുക്കുവാൻ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട : പ്രശസ്ത നവോത്ഥാന കവി സുബ്രഹ്മണ്യ ഭാരതിയുടെ പ്രപൗത്രൻ വിദ്വാൻ രാജ്കുമാർ ഭാരതി ഏപ്രിൽ 18…

പി.കെ ചാത്തൻ മാസ്റ്ററുടെ 37-ാം ചരമവാർഷികം ഏപ്രിൽ 22ന് , സംഘാടകസമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട : കേരള പുലയർ മഹാ സഭ സ്ഥാപക നേതാവും മുൻമന്ത്രിയുമായിരുന്ന പി കെ ചാത്തൻ മാസ്റ്ററുടെ 37-ാം ചരമവാർഷികം…

മഹാത്മാഗാന്ധി റീഡിംഗ് റൂം ആൻ്റ് ലൈബ്രറിയുടെ പുതിയ ഭരണസമിതി ആശ പി സി (പ്രസിഡണ്ട്) അഡ്വ. അജയ്കുമാർ കെ ജി (സെക്രട്ടറി)

ഇരിങ്ങാലക്കുട : മഹാത്മാഗാന്ധി റീഡിംഗ് റൂം ആൻ്റ് ലൈബ്രറിയുടെ പുതിയ ഭരണസമിതി അംഗങ്ങ ളായി ആശ പി സി (പ്രസിഡണ്ട്),…

ഗവ. മോഡൽ ഹയർ സെക്കൻ്ററി സ്കൂ‌ൾ, നടവരമ്പ് വേൾഡ് റെക്കോർഡ് ഫലപ്രഖ്യാപനം, സുവനീർ പ്രകാശനം, ശതാബ്ദി മന്ദിരം പദ്ധതി പ്രഖ്യാപനം ഏപ്രിൽ 19ന്

നടവരമ്പ് : ഗവ. മോഡൽ ഹയർ സെക്കൻ്ററി സ്കൂ‌ൾ, നടവരമ്പ് വേൾഡ് റെക്കോർഡ് ഫലപ്രഖ്യാപനം, സുവനീർ പ്രകാശനം, ശതാബ്ദി മന്ദിരം…

കൂടൽമാണിക്യം 2025 തിരുവുത്സവത്തിൻ്റെ പ്രോഗ്രാം ബുക്ക് പ്രകാശനം ഏപ്രിൽ 19 ന്

ഇരിങ്ങാലക്കുട : 2025 മെയ് 8 ന് കൊടിയേറി, മെയ് 18 ന് രാപ്പാൾ ആറാട്ട് കടവിൽ ആറാട്ടോടെ സമാപിക്കുന്ന…

മിഥുൻ പോട്ടക്കാരൻ എ.ഐ.എസ്.എഫ് തൃശ്ശൂർ ജില്ലാ സെക്രട്ടറി – പരിമിതികളിൽ നിന്ന് ജ്വലിച്ചുകയറിയ നേതാവ്

ഇരിങ്ങാലക്കുട : കാഴ്ച-സംസാര പരിമിതികളെ ഉണർവിനുള്ള ഊർജമാക്കി മുന്നേറിയ വിദ്യാർഥിയാണ് ഇപ്പോൾ എ.ഐ.എസ്.എഫ് തൃശ്ശൂർ ജില്ലാ സെക്രട്ടറിയായ മിഥുൻ പോട്ടക്കാരൻ.…

കുലപ്രവൃത്തിയായ കാരായ്മാവകാശം കവർന്നെടുക്കുന്നതിൽ വാരിയർ സമാജം യൂണിറ്റ് വാർഷിക സമ്മേളനം പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : ഉണ്ണായിവാരിയരുടെ കാലം മുതലേ കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക പ്രവൃത്തി ചെയ്യുന്ന വാരിയർ സമുദായംഗങ്ങളുടെ കുലപ്രവൃത്തിയായ കാരായ്മാവകാശം കവർന്നെടുക്കുന്നതിൽ…

കലൈമാമണി മുടികൊണ്ടൻ എസ്.എൻ രമേഷ്, ചെന്നൈയുടെ സ്വാതി തിരുനാൾ കൃതികൾ ഉൾപ്പെട്ട വീണ കച്ചേരി

സ്വാതിതിരുനാൾ മഹാരാജാവിൻ്റെ 212-ാം ജയന്തി ആഘോഷിക്കുന്ന വേളയിൽ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപമുള്ള വലിയ തമ്പുരാൻ കോവിലകത്ത് പ്രവർത്തിക്കുന്ന വരവീണ…

മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു

ഇരിങ്ങാലക്കുട : വിഷു തലേന്ന് രാത്രി മദ്യപിച്ച് വാഹനമോടിച്ച് മാള പോലീസ് സ്റ്റേഷൻ പരിധിയിലെ മാള -അന്നമനട റോഡിൽ മേലഡൂർ…

മങ്ങുന്ന നാട്ടു വെളിച്ചം – വിഷു ഓർമ്മകൾ : തുമ്പൂർ ലോഹിതാക്ഷൻ

പ്രസാദാത്മകമായ വിഷു സംക്രമണ സായാഹ്നങ്ങൾ. കൊന്നപ്പൂക്കൾ തേടിയലയുന്ന ബാലികാബാല ന്മാർ. ഗൃഹപരിസരങ്ങളിലെ ചപ്പുചവറുകൾ അടിച്ചുകൂട്ടി തീയിടുന്ന വീട്ടമ്മമാർ. പടക്കങ്ങളുടെ മുഴക്കവും…

You cannot copy content of this page