ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വയനാട് ദുരിതബാധിതർക്കുള്ള ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി – മന്ത്രി ഡോ ആർ ബിന്ദു ഏറ്റുവാങ്ങി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വയനാട് ദുരിതബാധിതർക്കുള്ള ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി. ഫിലിം സൊസൈറ്റി രക്ഷാധികാരി…
