കോഴിക്കോട് സർവ്വകലാശാല നാഷണൽ മാനേജ്മെന്റ് ഫെസ്റ്റിൽ ക്രൈസ്റ്റ് കോളേജിലെ രണ്ടാം വർഷ ബി.ബി.എ വിദ്യാർഥികൾ ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി
ഇരിങ്ങാലക്കുട : കോഴിക്കോട് സർവ്വകലാശാല കോമേഴ്‌സ് & മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം സംഘടിപ്പിച്ച നാഷണൽ മാനേജ്മെന്റ് ഫെസ്റ്റ് അസെൻഡ് -23…
