കേരള കർഷക സംഘത്തിന്‍റെ നേതൃത്വത്തിൽ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു

നടവരമ്പ് : കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടവരമ്പ് കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ…

ഇരിങ്ങാലക്കുടയിൽ വെള്ളിയാഴ്ച പെയ്തത് 64 മില്ലിമീറ്റർ മഴ, ജില്ലയിൽ മഞ്ഞ അലർട്ട് തുടരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

അറിയിപ്പ് : ഇരിങ്ങാലക്കുടയിൽ വെള്ളിയാഴ്ച പെയ്തത് 64 മില്ലിമീറ്റർ മഴ, ജില്ലയിൽ ശനിയാഴ്ച മഞ്ഞ അലർട്ട് തുടരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ…

ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷൻ ഇരിങ്ങാലക്കുട മേഖല ടൗൺ യൂണിറ്റ് വാർഷിക സമ്മേളനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസ്സോസിയേഷൻ ഇരിങ്ങാലക്കുട മേഖല ടൗൺ യൂണിറ്റ് വാർഷിക സമ്മേളനം യൂണിറ്റ് പ്രസിഡന്റ്‌ നിഖിൽ…

നീഡ്സിന്‍റെ പതിനാറാം വാർഷികവും കുടുംബസംഗമവും ആഘോഷിച്ചു

ഇരിങ്ങാലക്കുട: നീഡ്സിന്‍റെ പതിനാറാം വാർഷികവും കുടുംബസംഗമവും മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ ഉദ്‌ഘാടനം ചെയ്തു. മികച്ച നേട്ടം…

ലോക ഹൃദയദിനത്തിൽ ഹൃദയ നടത്തവുമായി ഇരിങ്ങാലക്കുട ഗവ.മോഡൽ ബോയ്സ് വോക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം എൻ.എസ്.എസ് യൂണിറ്റ്

ഇരിങ്ങാലക്കുട : ലോക ഹൃദയദിനത്തിൽ ഹൃദയാരോഗ്യത്തെപ്പറ്റിയും ഹൃദയത്തെ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ പറ്റിയും വിദ്യാർത്ഥികളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഹൃദയ നടത്തം…

ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ ദിവസം പെയ്തത് 52.2 മില്ലിമീറ്റർ മഴ, ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ മഞ്ഞ അലർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്ക് സാധ്യത

അറിയിപ്പ് : ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ ദിവസം പെയ്തത് 52.2 മില്ലിമീറ്റർ മഴ. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര…

കെ.ജി ജോർജ്ജ് അനുസ്മരണവും ” ആദാമിന്റെ വാരിയെല്ല് ” പ്രദർശനവും വെള്ളിയാഴ്ച

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 29 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിൽ…

പ്രിന്റേഴ്‌സ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റി വിളമ്പരജ്യോതി തെളിയിച്ചു

ഇരിങ്ങാലക്കുട : പ്രിന്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്‍റെ പ്രചരണാർത്ഥം ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിളമ്പരജ്യോതി തെളിയിച്ചു. വ്യാഴാഴ്ച നടന്ന…

യൂത്ത് കോൺഗ്രസ്‌ പൊറത്തിശ്ശേരി മണ്ഡലം പ്രസിഡന്റ് ഷാന്റോ പള്ളിത്തറയെ കുത്തി പരിക്കേൽപ്പിച്ച പ്രതികളെ പിടിക്കാത്ത പോലീസ് നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം, അനാസ്ഥ തുടർന്നാൽ ശക്തമായ സമരങ്ങളിലേക്ക് എന്ന് മുന്നറിയിപ്പ്

ഇരിങ്ങാലക്കുട : മാപ്രാണം പള്ളിപ്പെരുന്നാൾ എഴുന്നുള്ളിപ്പിനിടെ ആളുകളെ നിയന്ത്രിക്കുന്നതിനിടയിലുണ്ടായ തർക്കത്തിൽ യൂത്ത് കോൺഗ്രസ് പൊറിത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റ് ഷാന്റോ…

ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്‍റെ ‘കെ.പി ജോൺ വിദ്യാശ്രേഷ്ഠ പുരസ്കാർ’ വിതരണം വെള്ളിയാഴ്ച

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്‍റെ വിദ്യാനിധി പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്‍റെ ആദ്യ പ്രസിഡണ്ടും മുൻ ഡിസ്ട്രിക്റ്റ്…

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന്‍റെ നൂറ്റി അഞ്ചാമത് വാർഷിക പൊതുയോഗം ചേർന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന്‍റെ നൂറ്റി അഞ്ചാമത് വാർഷിക പൊതുയോഗം ഇരിങ്ങാലക്കുട ശ്രീനാരായണ ഹാളിൽ ബാങ്ക് ചെയർമാൻ…

വേളാങ്കണ്ണിയിലേക്ക് ഇരിങ്ങാലക്കുട വഴി സൂപ്പർ ഡീലക്‌സ് ബസ്: മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : വേളാങ്കണ്ണിയിലേക്കും തിരിച്ചുമുള്ള കെഎസ്ആർടിസി സൂപ്പർ ഡീലക്‌സ് ബസ് ഇരിങ്ങാലക്കുട വഴി ആക്കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ…

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം നേതാവും മുൻ സഹകരണ മന്ത്രി എ.സി. മൊയ്തീന്റെ വിശ്വസ്തനുമായ പി.ആര്‍. അരവിന്ദാക്ഷനെ ഇ.ഡി. അറസ്റ്റ് ചെയ്തു

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി.ആര്‍. അരവിന്ദാക്ഷനെ ഇ.ഡി.അറസ്റ്റ് ചെയ്തു. കേസിലെ…

You cannot copy content of this page