മാനവസേവക്കായി രാജ്‌ഭവൻ എന്നും കൂടെയുണ്ടാക്കുമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ – ഇരിങ്ങാലക്കുട സേവാഭാരതിയുടെ കാൻസർ വിമുക്ത നഗരസഭാ ക്യാമ്പയിന് തുടക്കം

ഇരിങ്ങാലക്കുട : മാനവസേവക്കായി ജാതിമത രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ രാജ്‌ഭവൻ എന്നും കൂടെയുണ്ടാക്കുമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ. ഇരിങ്ങാലക്കുട…

സമേതം – സമഗ്ര വിദ്യാഭ്യാസ പരിപാടികളുടെ ഭാഗമായി ഇരിങ്ങാലക്കുടയിൽ ചലച്ചിത്രാസ്വാദനശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : അനന്തമായ സാധ്യതകൾ ഉള്ള മേഖലയാണ് സിനിമയെന്നും ക്ലാസ്സിക് ചിത്രങ്ങളുടെ കാഴ്ചകൾ വ്യത്യസ്തമായ ദേശക്കാഴ്ചകളിലേക്കും സംസ്കാരങ്ങളിലേക്കുള്ള യാത്രയാണെന്നും സംവിധായകൻ…

തൃശ്ശൂർ റൂറൽ ജില്ലാ പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി ഒക്ടോബർ 8 -ാം തിയ്യതി ഇ-ചെലാന്‍ അദാലത്ത് നടത്തുന്നു

ഇരിങ്ങാലക്കുട : പോലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും നല്‍കിയ ഇ -ചെലാന്‍ (E Challan) പിഴ യഥാസമയം അടയ്ക്കാന്‍…

വിദ്യാലയങ്ങളിൽ സാനിറ്റേഷൻ കോംപ്ലക്സിനായി 45 ലക്ഷം രൂപയുടെ പദ്ധതിയുമായി മുരിയാട് പഞ്ചായത്ത്

മുരിയാട് : ക്ലീൻ ഗ്രീൻ മുരിയാട് പദ്ധതിയുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്തിലെ മുഴുവൻ സർക്കാർ , എയ്ഡഡ് സ്കൂളുകളിലും സാനിറ്റേഷൻ…

വിദ്യാരംഗം കലാസാഹിത്യവേദി ഇരിങ്ങാലക്കുട ഉപജില്ല സർഗോത്സവം 2025 “വൈഖരി “

ഇരിങ്ങാലക്കുട : ഒക്ടോബർ 4, 6 തിയ്യതികളിലായി നടക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി ഇരിങ്ങാലക്കുട ഉപജില്ല സർഗോത്സവം 2025 “വൈഖരി “യുടെ…

സി.പി.ഐ ടൗൺ ലോക്കൽ കമ്മിറ്റിയുടെ രാഷ്ട്രീയ പ്രചരണ കാൽനടജാഥ സമാപിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ യു.ഡി.എഫ് ദുർഭരണത്തിനെതിരായി സി.പി.ഐ ഇരിങ്ങാലക്കുട ടൗൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാഷ്ട്രീയ പ്രചരണ…

ഡോ. ഫെമി ഒ.എ ക്ക് ഗവേഷണ ബിരുദം

ഇരിങ്ങാലക്കുട : കേരളത്തിലെ സ്പെഷ്യൽ സ്കൂൾ അധ്യാപകരുടെ തൊഴിൽ ഫലങ്ങളിൽ ഇമോഷണൽ ഇന്റലിജൻസിന്റെ പങ്ക് എന്ന വിഷയത്തിൽ കാലിക്കറ്റ് സർവകലാശാലക്ക്…

ജെ.സി.ഐ ഇന്റർ ലീഗ് ഫുട്ബോൾ ടൂർണമെന്റ്

ഇരിങ്ങാലക്കുട : ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ ഇന്റർ ലീഗ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർ പേഴ്സൺ മേരിക്കുട്ടി ജോയ്…

സേവാഭാരതിയുടെ കാൻസർ വിമുക്ത നഗരസഭാ കാംപെയ്ൻ ഉദ്ഘാടനം ഞായറാഴ്ച

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതി തിരുവനന്തപുരം ആർസിസിയുമായി സഹകരിച്ച് നടപ്പാക്കുന്ന കാൻസർ മുക്ത നഗരസഭാ കാംപെയ്‌ന് ഞായറാഴ്ച തുടക്കമാകും. ഞായറാഴ്ച…

പ്രാദേശികമായ ചരിത്രരചനക്ക് വേണ്ടിയുള്ള ഇടമായികൂടി ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻഡ് ആർക്കൈവ്സ്സിനെ വിപുലപ്പെടുത്തണം – ഡോ. എം.വി നാരായണൻ

ഇരിങ്ങാലക്കുട : പ്രാദേശികമായ ചരിത്രരചനക്ക് വേണ്ടിയുള്ള ഉപാദാനങ്ങൾ എന്തൊക്കെയാണോ അതൊക്കെ ശേഖരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഇടമായി ശ്രീ കൂടൽമാണിക്യം ദേവസ്വം…

മാറുന്ന സമൂഹവും മാറേണ്ട നാടകവും – പു.ക.സ സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാറുന്ന സമൂഹവും മാറേണ്ട നാടകവും എന്ന വിഷയത്തിൽ…

ആനന്ദപുരം ചെറുപുഷ്‌പ ദൈവാലയത്തിൽ ഞായറാഴ്ച ആഘോഷിക്കുന്ന തിരുനാളിന് കൊടികയറി

ആനന്ദപുരം : ആനന്ദപുരം ചെറുപുഷ്പ ദൈവാലയത്തിലെ ഇടവകദ്ധ്യസ്ഥയായ വി കൊച്ചുത്രേസ്യായുടെയും പരി. കന്യകാമറിയത്തിൻ്റെയും വി. സെബസ്ത്യാനോസി ഒൻറയും സംയുക്ത തിരുനാളിന്…

ശുചീകരണയജ്ഞം സംഘടിപ്പിച്ച് സെന്റ് ജോസഫ്സ് കോളേജിലെ എൻ.എസ്‌.എസ്‌ യൂണിറ്റുകൾ

ഇരിങ്ങാലക്കുട : സ്വച്ഛതാ ഹി സേവ ക്യാമ്പയിനിന്റെ ഭാഗമായി ഇരിങ്ങാലക്കുട ശുചിത്വമിഷനുമായി സഹകരിച്ചുകൊണ്ട് സെന്റ് ജോസഫ്സ് കോളേജിലെ എൻ എസ്‌…

കാട്ടൂർ ലക്ഷ്മി കൊലക്കേസ്, പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തി, ശിക്ഷാ വിധി ഒക്ടോബർ 7 ന്

ഇരിങ്ങാലക്കുട : കാട്ടൂർ പോലീസ് സ്റ്റേഷനിൽ ഗുണ്ടാ ലിസ്റ്റിലുള്ള കാട്ടൂർകടവ് നന്താനത്തുപറമ്പിൽ ഹരീഷിന്റെ ഭാര്യ ലക്ഷ്‌മി (43) 2021 ഫെബ്രുവരി…

You cannot copy content of this page