ഇരിങ്ങാലക്കുട നഗരസഭയുടെയും ബാങ്ക് ഓഫ് ബറോഡയുടെയും സംയുക്താഭിമുഖ്യത്തിൽ ‘പ്രധാനമന്ത്രി സ്വാനിധി’ വായ്പാമേള സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : തെരുവ് കച്ചവടക്കാർക്ക് വായ്പ നൽകുന്നതിനും, അവരുടെ സമഗ്ര വികസനത്തിനും സാമ്പത്തിക ഉന്നമനത്തിനും വേണ്ടി അവരെ ശാക്തീകരിക്കുന്നതിനായി ഭവന,…

‘ഹോളി ഡേ ബസാർ’ ലയൺസ് ക്ലബ്‌ ഓഫ് ഇരിങ്ങാലക്കുട ലേഡി സർക്കിൾന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എക്സിബിഷൻ കം സെയിൽസ്, ഡിസംബർ 1,2,3 തീയതികളിൽ ലയൺസ്‌ ക്ലബ് ഹാളിൽ – ബ്രോഷർ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ക്രിസ്തുമസിനോട് അനുബന്ധിച്ച് ലയൺസ് ക്ലബ് ഓഫ് ഇരിങ്ങാലക്കുട ലേഡീസ് സർക്കിളിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന എക്സിബിഷൻ കം സെയിൽ…

മാറ്റമുണ്ടാകേണ്ടത് ഭിന്നശേഷിക്കാരോടുള്ള സമൂഹത്തിന്‍റെ മനോഭാവങ്ങളിൽ : മന്ത്രി ആർ ബിന്ദു

ഇരിങ്ങാലക്കുട : കെട്ടിടങ്ങളും സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിന്‍റെ ഒപ്പം തന്നെ മാറ്റാമുണ്ടാകേണ്ടതാണ് സമൂഹത്തിന്‍റെ ഭിന്നശേഷിക്കാരോടുള്ള മനോഭാവമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി…

ശിശു ദിനാഘോഷം ജി.എൽ.പി.എസ് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : ഗവൺമെന്‍റ് വൊക്കേഷണൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ഗവൺമെന്‍റ്…

നെഹ്‌റു ജന്മദിനത്തോടനുബന്ധിച്ച് കോൺഗ്രസ് പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : രാജീവ് ഗാന്ധി മന്ദിരത്തിൽ നെഹ്‌റു ജന്മദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി എം…

മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്‍റെ നേതൃത്വത്തിൽ 70 -ാമത് സഹകരണ വാരാഘോഷത്തിന് തുടക്കമായി

ഇരിങ്ങാലക്കുട : അന്തർദേശീയ സഹകരണ വാരാഘോഷത്തിന്‍റെ ഭാഗമായി മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്‍റെ നേതൃത്വത്തിൽ സഹകരണ ഭവനിൽ സർക്കിൾ സഹകരണ…

സി.എം.എസ്. എൽ.പി സ്കൂളിൽ ദേശീയ ആയുർവേദ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് വൈദ്യരത്നം ഔഷധശാല ഇരിങ്ങാലക്കുട ബ്രാഞ്ചിന്‍റെ ആഭിമുഖ്യത്തിൽ സി.എം.എസ്. എൽ.പി സ്കൂളിൽ ആയുർവേദ ദിനം…

വോക്കേഷണൽ എക്സ്പോയിൽ മോസ്റ്റ്‌ ഇന്നോവറ്റീവ് കാറ്റഗറിയിൽ നിർമ്മിച്ച ഇലക്ട്രിക് വിൽബാരോ ശ്രദ്ധേയമായി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ: ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ച തൃശൂർ മേഖലാ വോക്കേഷണൽ എക്സ്പോയിൽ പെരിഞ്ഞനം ആർ…

റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം & വൊക്കേഷണൽ എക്സ്പോ ഇരിങ്ങാലക്കുടയിൽ ആരംഭിച്ചു : 2 ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ 12 വിദ്യാഭ്യാസ ജില്ലയിൽ നിന്നായി 3180 ഓളം പ്രതിഭകൾ മാറ്റുരക്കും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ 13- ാം തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം & വൊക്കേഷണൽ എക്സ്പോ ആരംഭിച്ചു. ശാസ്ത്രോത്സവം…

കുട്ടിക്കൊരു വീട് തറക്കല്ലിട്ടു

എടതിരിഞ്ഞി : കെ.എസ്.ടി.എ ഇരിങ്ങാലക്കുട ഉപജില്ല കമ്മിറ്റി നിർമ്മിച്ചു നൽകുന്ന കുട്ടിക്ക് ഒരു വീട് തറക്കല്ലിട്ടു. എടതിരിഞ്ഞി എച്ച്ഡിപി സമാജം…

ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം & ആർക്കൈവ്സ് മൂന്നാം വാർഷികം, ഇന്നത്തെ പരിപാടികൾ

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം മ്യൂസിയം ആന്റ് ആർക്കൈവ്സ് മൂന്നാം വാർഷിക ആഘോശങ്ങളുടെ ഭാഗമായി രണ്ടാം ദിവസമായ നവംബർ 4…

നീഡ്‌സ് കേരളപ്പിറവി ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : കേരളത്തിന്റെ ഉജ്വലമായ ഗതകാല പാരമ്പര്യത്തിൽ കൂടുതൽ വികസിത സമൂഹമായി കേരളം വളരേണ്ടതുണ്ടെന്നു മുൻ സർക്കാർ ചീഫ് വിപ്…

ഡോൺ ബോസ്കോ ഡയമണ്ട് ജൂബിലി സമ്മാന പദ്ധതി നറുക്കെടുപ്പ് – വിജയികളെ പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട : ഡോൺ ബോസ്കോ സ്കൂൾ ഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് നടത്തിയ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് കത്തീഡ്രൽ വികാരി ഫാദർ.പയസ് ചിറപ്പണത്ത്…

വിജിലൻസ് ബോധവത്കരണ വാരം : വാക്കത്തോണുമായി ഇരിങ്ങാലക്കുട പോസ്റ്റൽ ഡിവിഷൻ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പോസ്റ്റൽ ഡിവിഷനിൽ വിജിലൻസ് ബോധവൽക്കരണ വാരാചരണത്തോടനുബന്ധിച്ചുള്ള വാക്കത്തോൺ തൃശൂർ റൂറൽ എസ് പി ഐശ്വര്യ ഡോംഗ്രെ…

പുതുപ്രതീക്ഷകളേകി കുറുപ്പാശാനനുസ്മരണം സമിതിയും കലാമണ്ഡലവും സംയുക്തമായി ആചരിച്ചു

ഇരിങ്ങാലക്കുട : കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പനുസ്മരണദിനാചരണക്കമ്മിറ്റിയും, ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബും ചേർന്ന് 36ാമത് കുറുപ്പാശാൻ…

You cannot copy content of this page