ആഗോളതല ഉപകരണ സംഗീത മത്സരത്തിൽ ഭാനുശ്രീ വാര്യർക്ക് രണ്ടാം സ്ഥാനം

ഇരിങ്ങാലക്കുട : ചെന്നൈ ആസ്ഥാനമായി ആഗോളതലത്തിൽ സംഘടിപ്പിച്ച ദി ഹിന്ദു മാർഗ്ഗഴി മ്യൂസിക് -2025 മത്സരത്തിൽ 13 വയസ്സിൽ താഴെയുള്ള…

അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന്റെ ഘടന തന്നെ മാറ്റുന്ന രീതിയിൽ വികസനം കൊണ്ടുവരാനാണ് ശ്രമമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി – രണ്ടു ട്രെയിനുകളുടെ നിറുത്തലാക്കിയ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കാൻ സാധ്യത

കല്ലേറ്റുംകര : ഏറെനാളുകളുടെ കാത്തിരിപ്പിനു ശേഷം കല്ലേറ്റുംകരയിൽ സ്ഥിതിചെയ്യുന്ന ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ സൗകര്യങ്ങൾ മനസ്സിലാക്കാനും പോരായ്മകൾ നികത്തി റെയിൽവേ…

ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നിയോജകമണ്ഡലംതല എസ്എസ്എൽസി – പ്ലസ് ടു വിദ്യാഭ്യാസ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ സ്ഥിരതാമസക്കാരും മണ്ഡലത്തിന് അകത്തോ പുറത്തോ ഉള്ള സ്‌കൂളുകളിൽ സംസ്ഥാന സിലബസിൽ പ്ലസ് ടു, എസ്എസ്എൽസി പരീക്ഷകളിൽ…

ജീവധാര ലഹരി പ്രതിരോധ ക്യാമ്പയിൻ – വേണ്ടാ – 2-ാം ഘട്ടത്തിലേക്ക് …

മുരിയാട് : ജീവധാര പദ്ധതിയുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്തിൽ നടക്കുന്ന ലഹരി പ്രതിരോധ പ്രവർത്തനം – വേണ്ടാ – 2-ാം…

മൂർക്കനാട് ഇരട്ടക്കൊലപാതക കേസിൽ ഒരു വർഷമായി ഒളിവിലായിരുന്ന പ്രതിയെ പ്രത്യേക അന്വേഷണ സംഘം ബാഗ്ലൂരിൽ നിന്നും പിടികൂടി

ഇരിങ്ങാലക്കുട : മൂർക്കനാട് ഇരട്ടക്കൊലപാതകക്കേസ്സിൽ ഒളിവിലായിരുന്ന നിരവധി ക്രിമനൽ കേസ്സിലെ പ്രതിയായ കുപ്രസിദ്ധ ക്രിമിനൽ കരുവന്നൂർ സ്വദേശി കറുത്തുപറമ്പിൽ അനുമോദ്…

നഗരത്തിലെ റോഡുകളുടെ ശോചനിയാവസ്ഥ അടിയന്തരമായി പരിഹരിക്കുക – സിപിഐ പ്രതിഷേധ പ്രകടനം നടത്തി

ഇരിങ്ങാലക്കുട : നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കുക, നഗരത്തിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കുക എന്നി മുദ്രാവാക്യങ്ങളുമായി സിപിഐ ഇരിങ്ങാലക്കുട ലോക്കൽ…

ഇരിങ്ങാലക്കുട നഗരസഭ ജനകീയാസൂത്രണം 2025-26 വർഷത്തെ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ഫോമുകൾ വാർഡുകളിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ ഇന്നു മുതൽ വിതരണം ആരംഭിച്ചു

നഗരസഭ അറിയിപ്പ് : ഇരിങ്ങാലക്കുട നഗരസഭ ജനകീയാസൂത്രണം 2025-26 വർഷത്തെ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ഫോമുകൾ ഓരോ വാർഡുകളിലും അതാത്…

പദ്മഭൂഷൺ ഗുരു അമ്മന്നൂർ മാധവച്ചാക്യാരുടെ 108-ാമത് ജന്മശതാബ്ദി ആചരണം മാധവമാതൃഗ്രാമം “ആചാര്യനമസ്കൃതി” എന്ന പേരിൽ ജൂൺ 1 ന് സംഘടിപ്പിയ്ക്കുന്നു

ഇരിങ്ങാലക്കുട : പദ്മഭൂഷൺ ഗുരു അമ്മന്നൂർ മാധവച്ചാക്യാരുടെ 108-ാമത് ജന്മശതാബ്ദി ആചരണം “ആചാര്യനമസ്കൃതി” എന്ന പേരിൽ ഗുരുസ്മരണയായി മാധവമാതൃഗ്രാമം സംഘടിപ്പിയ്ക്കുന്നു.…

സംവിധായകൻ മോഹൻ അനുസ്മരണം ജൂൺ 14, 15 തീയതികളിൽ ഇരിങ്ങാലക്കുട ടൗൺഹാളിൽ – സംഘാടക സമിതി രൂപീകരണം ശനിയാഴ്ച

ഇരിങ്ങാലക്കുട : അന്തരിച്ച പ്രമുഖ ചലച്ചിത്ര സംവിധായകൻ മോഹന്റെ അനുസ്മരണ പരിപാടി ഇരിങ്ങാലക്കുടയിൽ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ്…

ഹയർ സെക്കൻഡറി ടീച്ചർ കെമിസ്ട്രി (ജൂനിയർ), ഹിസ്റ്ററി (സീനിയർ) എന്നീ തസ്തികകളിൽ ഒഴിവുകൾ

അറിയിപ്പ് : നടവരമ്പ് ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി ടീച്ചർ കെമിസ്ട്രി (ജൂനിയർ), ഹിസ്റ്ററി (സീനിയർ)…

നാലമ്പല തീർത്ഥാടന പാതയില പുളിക്കിലച്ചിറ പാലം നിർമ്മാണത്തിലെ അപാകതക്കെതിരെ കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധ ജാഥ

പൂമംഗലം : നാലമ്പല തീർത്ഥാടന പാതയില പുളിക്കിലച്ചിറ പാലം നിർമ്മാണത്തിലെ അപാകതക്കെതിരെയും ബദൽ റോഡ് നിർമ്മാണത്തിലെ അശാസ്ത്രീ യതക്കെതിരെയും സംസ്ഥാനത്തെ…

കാറളം സർവ്വീസ് സഹകരണ ബാങ്ക് ചെമ്മണ്ട ബ്രാഞ്ച് പുതിയ കെട്ടിടം ഉദ്‌ഘാടനം ശനിയാഴ്ച

ചെമ്മണ്ട : കാറളം സർവ്വീസ് സഹകരണ ബാങ്ക് ചെമ്മണ്ട ബ്രാഞ്ച് പുതിയ കെട്ടിടം ഉദ്‌ഘാടനം മെയ് 31 ശനിയാഴ്ച മന്ത്രി…

കല്ലേറ്റുംകര ബി.വി.എം ഹൈസ്കൂളിലെ സൗജന്യ സമ്മർ ഫുട്ബോൾ & അത്‌ലെറ്റിക്സ് പരിശീലന ക്യാമ്പ് 2025 സമാപിച്ചു

കല്ലേറ്റുംകര : ബി.വി.എം ഹൈസ്കൂൾ ഗ്രൗണ്ടിൽ ഏപ്രിൽ ഒന്നു മുതൽ ആരംഭിച്ച സൗജന്യ സമ്മർ ഫുട്ബോൾ ആൻഡ് അത്‌ലെറ്റിക്സ് പരിശീലന…

You cannot copy content of this page