തൃശൂർ ജില്ലയിൽ മെയ് 23, 24, 25, 26 തീയതികളിൽ ഓറഞ്ച് അലർട്ട്, 27 ന് മഞ്ഞ അലർട്ടും – അടുത്ത 2 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കാലാവസ്ഥ മുന്നറിയിപ്പ് : അടുത്ത 2 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് 27…

പിഷാരോടി സമാജം 48-ാം കേന്ദ്രവാർഷികം ഞായറാഴ്ച ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : പിഷാരോടി സമാജത്തിൻ്റെ 48-ാം കേന്ദ്രവാർഷികവും പിഷാരോടി എഡ്യൂക്കേഷണൽ & വെൽഫെയർ സൊസൈറ്റിയുടെ (PEWS) 45-ാം വാർഷികവും, പിഷാരോടി…

കെ.എസ്.ഇ. ബോർഡ് പെൻഷനേഴ്‌സ് അസോസിയേഷൻ ഇരിങ്ങാലക്കുട ഡിവിഷൻ 39 മത് വാർഷിക സമ്മേളനം നടന്നു

ഇരിങ്ങാലക്കുട : കെ.എസ്.ഇ. ബോർഡ് പെൻഷനേഴ്‌സ് അസോസിയേഷൻ ഇരിങ്ങാലക്കുട ഡിവിഷൻ 39 മത് വാർഷിക സമ്മേളനം സി.കെ ലളിതമായി നഗറിൽ…

കല്ലംകുന്ന് സെന്റ് സെബാസ്റ്റ്യൻ പള്ളിയുടെ റൂബി ജൂബിലിയോടനുബന്ധിച്ച് മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 24 ന്

ഇരിങ്ങാലക്കുട : കല്ലംകുന്ന് സെന്റ് സെബാസ്റ്റ്യൻ പള്ളിയുടെ റൂബി ജൂബിലിയോടനുബന്ധിച്ച് കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബുമായി സഹകരിച്ച് മെഗാ മെഡിക്കൽ ക്യാമ്പും,…

“സ്മോൾ തിംഗ്സ് ലൈക്ക് ദിസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 22 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

സ്ക്രീനിംഗ് : 2025 ലെ ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ അംഗീകാരം നേടിയ അയർലൻഡിൽ നിന്നുള്ള “സ്മോൾ തിംഗ്സ് ലൈക്ക്…

കാട്ടൂരിൽ ഇ.എം.എസ് റോഡ് മന്ത്രി ഡോ. ആർ ബിന്ദു നാടിന് സമർപ്പിച്ചു

ഇരിങ്ങാലക്കുട : കാട്ടൂരിൽ ഇ.എം.എസ് റോഡ് മന്ത്രി ഡോ. ആർ ബിന്ദു നാടിന് സമർപ്പിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ്…

മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനൽ വിജയിച്ചു

ഇരിങ്ങാലക്കുട : ഏഴാം ലൈബ്രറി കൗൺസിൽ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ…

കണക്കൻകുളം കയർ ഭൂവസ്ത്രം വിരിച്ചു നവീകരിച്ചു – ജില്ലയിലെ ഈ പ്രവർത്തി നടപ്പിലാക്കിയ ആദ്യ നഗരസഭയാണ് ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട : വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന കണക്കൻ കുളം കയർ വലപ്പായ ഉപയോഗിച്ച് നവീകരിച്ചു. അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ കുളം…

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയ യുവ കലാകാരി സ്കോളർഷിപ്പ് ഹൃദ്യ ഹരിദാസിന്

ഇരിങ്ങാലക്കുട : കേന്ദ്ര സാംസ്‌കാരിക മന്ത്രാലയ യുവ കലാകാരി സ്കോളർഷിപ്പ് മോഹിനിയാട്ട കലാകാരി ഹൃദ്യ ഹരിദാസിന്. ഇരിങ്ങാലക്കുട നടനകൈശികി ഗുരു…

“വേനൽക്കളിമ്പം” സാഹിത്യ പരിപാടി സമാപിച്ചു

ഇരിങ്ങാലക്കുട : എസ്.എൻ പബ്ലിക് ലൈബ്രറിയിൽ ബാലവേദിയുടെ ആഭിമുഖ്യത്തിൽ 8 ആഴ്ചയിലായി നടന്നു കൊണ്ടിരുന്ന “വേനൽക്കളിമ്പം ” സാഹിത്യ പരിപാടിയുടെ…

ആശമാരുടെ സമരയാത്രക്ക് ഇരിങ്ങാലക്കുടയിൽ ശനിയാഴ്ച രാവിലെ 9 മണിക്ക് സ്വീകരണം നൽകുന്നു

ഇരിങ്ങാലക്കുട : ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു നയിക്കുന്ന ആശമാരുടെ രാപകൽ സമരയാത്രയ്ക്ക്…

തൃശൂർ ജില്ലയിൽ മെയ് 23 വെള്ളിയാഴ്ച ഓറഞ്ച് അലർട്ട്, ശനി, ഞായർ ദിവസങ്ങളിൽ മഞ്ഞ അലർട്ടും, ഇന്ന് രാത്രി ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത

കാലാവസ്ഥ മുന്നറിയിപ്പ് : തൃശൂർ ജില്ലയിൽ ബുധനാഴ്ച രാത്രി ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…

You cannot copy content of this page