പാരമ്പര്യത്തിന്റെ പിൻതുടർച്ച – അമ്മന്നൂർ കുട്ടൻ ചാക്യാരുടെ ദൗഹിത്രി മേധ നങ്ങ്യാരുടെ അരങ്ങാരംഭം വടക്കുംനാഥൻ കൂത്തമ്പലത്തിൽ
ഇരിങ്ങാലക്കുട : അമ്മന്നൂർ കുട്ടൻ ചാക്യാരുടെ ദൗഹിത്രി മേധ നങ്ങ്യാർ വടക്കുംനാഥൻ കൂത്തമ്പലത്തിൽ ശ്രീകൃഷ്ണചരിതത്തിലെ കല്പലതികയുടെ പുറപ്പാടിലൂടെ നാട്യാരംഭം കുറിച്ചു.…