വാട്‌സ്ആപ് പഞ്ചവാദ്യ ആസ്വാദക സമിതിയുടെ (WAPS) 10-ാം വാർഷികത്തോടനുബന്ധിച്ച് ഞായറാഴ്‌ച അവിട്ടത്തൂർ മഹാദേവ ക്ഷേത്രാങ്കണത്തിൽ പഞ്ചവാദ്യം
ഇരിങ്ങാലക്കുട : വാട്‌സ്ആപ് പഞ്ചവാദ്യ ആസ്വാദക സമിതിയുടെ (WAPS) 10-ാം വാർഷികം ഡിസംബർ 15 ഞായറാഴ്‌ച അവിട്ടത്തൂർ മഹാദേവക്ഷേത്രാങ്കണത്തിൽ ആഘോഷിക്കുന്നു.…
