മണ്ണു തുരക്കുന്ന യന്ത്രത്തിൽ സ്‌കൂട്ടർ ഇടിച്ച് പുല്ലൂർ പുളിഞ്ചോട് സ്വദേശി സുനിൽകുമാർ (52) മരിച്ചു

പുല്ലൂർ : റോഡിൽ കുഴിയെടുക്കാനായി കൊണ്ടുവന്ന വാഹനത്തിനു പിന്നിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പുല്ലൂർ പുളിഞ്ചോട് എളന്തോളി സുകുമാരൻ മകൻ…

ജെ.സി.ഐ സോൺ 20 ൻ്റെ പ്രസിഡന്റായി മെജോ ജോണ്‍സണ്‍ തെരഞ്ഞെടുക്കപ്പെട്ടു

ഇരിങ്ങാലക്കുട : ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന ജെ.സി.ഐ സോൺ 20 ൻ്റെ 2025 വർഷത്തെ പുതിയ സോൺ…

കാട്ടൂർ കലാസദനം – സർഗ്ഗ സംഗമം ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ കേരളപ്പിറവി ആഘോഷിച്ചു

കാട്ടൂർ : കാട്ടൂർ കലാസദനം – സർഗ്ഗ സംഗമം ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ കേരളപ്പിറവി ആഘോഷിച്ചു. കാട്ടൂർ ടി.കെ…

ഭാരതീയ വിദ്യാഭവനിൽ കേരളപ്പിറവി ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ കേരളപ്പിറവി ആഘോഷം വിപുലമായ പരിപാടികളോടെ നടന്നു. ചെയർമാൻ സി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ്…

‘ഇൻവെസ്റ്റിഗേഷൻ’ മേഖലയിലെ മികച്ച സേവനത്തിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ‘കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പഥക്കി’ന് ഇരിങ്ങാലക്കുട സ്വദേശി ഡാർവിൻ കെ ജെ അർഹനായി

ഇരിങ്ങാലക്കുട : ഇൻവെസ്റ്റിഗേഷൻ മേഖലയിലെ മികച്ച സേവനത്തിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുരസ്കാരമായ ‘കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പഥക്കി’ന് ഇരിങ്ങാലക്കുട…

ക്രൈസ്റ്റ് കോളേജിൽ നവംബർ 2, 3 തീയതികളിൽ അന്താരാഷ്ട്ര സെമിനാർ

ഇരിങ്ങാലക്കുട : നവംബർ 2, 3 തീയതികളിലായി ‘പ്രതിരോധം, ശബ്ദം, ചേർത്ത് നിർത്തൽ: ഓരം ചേർക്കപ്പെട്ടവരുടെ കഥകളുടെ പുനർവായന’ എന്ന…

നന്ദിത ദാസിൻ്റെ ഹിന്ദി ചിത്രം ” സ്വിഗാറ്റോ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ ഒന്ന് വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

2023 ലെ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച നടിയും സംവിധായികയുമായ നന്ദിത ദാസിൻ്റെ ഹിന്ദി ചിത്രം ” സ്വിഗാറ്റോ ”…

‘മൈ ഭാരതിനൊപ്പം ദീപാവലി’ എന്ന സന്ദേശം മുന്നോട്ടുവച്ച് ഒരു കൂട്ടം വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : മൈ ഭാരത്തിനൊപ്പം ദീപാവലി എന്ന സന്ദേശം മുന്നോട്ടുവച്ച് നെഹ്റു യുവ കേന്ദ്രയുടെയും ക്രൈസ്റ്റ് കോളേജ് എൻഎസ്എസ് യൂണിറ്റുകളുടെയും…

പ്രൊഫ. മാമ്പുഴ കുമാരൻ അനുശോചന സംഗമം നവംബർ 1 വൈകിട്ട് 3 മണിക്ക് മഹാത്മ ലൈബ്രറി ഹാളിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സാംസ്‌കാരിക കൂട്ടായ്മയുടെ സംഘാടനത്തിൽ പ്രൊഫ മാമ്പുഴ കുമാരൻ അനുശോചന സംഗമം നവംബർ 1വൈകിട്ട് 3 മണിക്ക്…

ഇന്ദിരാ ഗാന്ധി അനുസ്മരണം നടത്തി

മുരിയാട് : മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നാല്പതാം രക്തസാക്ഷിത്വ ദിനവും, സർദാർ വല്ലഭായി പട്ടേലിന്റെയും ഉമ്മൻ ചാണ്ടിയുടെയും ജന്മദിനവും മുരിയാട്…

സംസ്ഥാന സർക്കാർ ബഹുമതികളോടുകൂടി മാമ്പുഴ കുമാരൻ മാഷിന് ഇരിങ്ങാലക്കുട വിട നൽകി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ സാംസ്കാരികമേഖലയിൽ ആറു പതിറ്റാണ്ടിലേറെ കാലം പ്രചോദനാത്മകമായ സാന്നിദ്ധ്യമായി തുടർന്ന സമാദരണീയ വ്യക്തിത്വമായ മാമ്പുഴ കുമാരൻ മാഷിന്…

You cannot copy content of this page